നെൽകൃഷി ഇരട്ട വരിയാക്കാം അധിക ലാഭം നേടാം
നിലവിലെ നെൽക്കൃഷി പ്രവർത്തനങ്ങളോടൊപ്പം തന്നെ അധിക ലാഭം നേടിയെടുക്കുന്നതിനായ്നെൽകർഷകർക്കായ് പാലക്കാട് നിന്നും ഒരാശ്വാസ വാർത്തയുണ്ട്. പതിവ് കാർഷിക പ്രവർത്തനങ്ങളോടൊപ്പം തന്നെ അധിക മുതൽ മുടക്കോ,മാറ്റങ്ങളോ വരുത്താതെ തന്നെ പരമ്പരാഗത ശൈലിയിൽ തുടർന്ന് പോരുന്ന ഞാറുനടീൽ സമ്പ്രദായത്തിൽ ചെറിയൊരു സ്ഥാനമാറ്റം നടത്തുക അത്ര മാത്രം.. നേട്ടമോ.. പതിവിൽ കൂടുതൽ ഉല്പാദന ലാഭവും..
Share your comments