എല്ലാവരും കരിഞ്ജീരകം, ഇഞ്ചി ,വെളുത്തുള്ളി ,മല്ലി ,നാരങ്ങാ അല്പം മഞ്ഞൾ പൊടി ഇവ ഇട്ടു വെള്ളം തിളപ്പിച്ചു ചെറു ചൂടോട് കൂടി കുടിക്കൂ.ഇവിടെ പോസിറ്റീവ് ആയ പലർക്കും ഇത് മാത്രം കുടിച്ച് ആണ് നെഗറ്റീവ് ആയത്..വായിച്ചു തള്ളി കളയാതെ കുടുംബത്തിലെ എല്ലാവർക്കും കൊടുക്കുകയും കുടിക്കുകയും ചെയ്യ്.
......ഇത് ഒരു കോവിഡ് രോഗിയുടെ അനുഭവക്കുറിപ്പാണ്
ഇവിടെയാണ് കരിഞ്ജീരകം നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ എത്ര മാത്രം സഹായിക്കും എന്ന് മനസ്സിലാക്കേണ്ടത്.
Black cumin, (Nigella sativa), also called black seed, black caraway, Roman coriander, kalonji, or fennel flower, annual plant of the ranunculus family (Ranunculaceae), grown for its pungent seeds, which are used as a spice and in herbal medicine.
ഇവിടെയാണ് കരിഞ്ജീരകം നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ എത്ര മാത്രം സഹായിക്കും എന്ന് മനസ്സിലാക്കേണ്ടത്.
കരിംജീരകത്തിന്‍റെ ഗുണങ്ങള്‍
കരിംജീരകം ഈജിപ്തില്‍ നിന്നാണ് വന്നത്. ചെറിയ തൊണ്ടുകള്‍ക്കുള്ളിലുള്ള ഇവ ലഭിക്കുന്നതിന് അവയുടെ മേല്‍ വെള്ളം തളിക്കണം. ബ്ലാക്ക് കരാവെ, റോമ കോറിയാണ്ടര്‍ എന്നീ പേരുകളും കരിംജീരകത്തിനുണ്ട്. എംആര്‍എസ്എ, ക്യാന്‍സര്‍ എന്നിവയ്ക്ക് ഫലപ്രദമാണ് കരിംജീരകം. കരിംജീരകത്തിന്‍റെ ചില ആരോഗ്യപരമായ ഗുണങ്ങളെ പരിചയപ്പെടാം.
Sometimes hailed as a panacea, black cumin seeds and their oil are widely used in traditional Islamic medicine and Ayurveda to treat a variety of ailments.
The seeds are believed to stimulate lactation and have been used for menstrual and postpartum problems. They are commonly used to treat intestinal worms and are said to relieve digestive troubles. The seeds and oil are also used for inflammation and are employed to reduce asthma and bronchitis symptoms and to treat rheumatoid arthritis.
There is clinical evidence that the seeds have antimicrobial, antiparasitic, and antifungal properties, and some animal studies have demonstrated tumour suppression. In addition, there is evidence that black cumin may be effective against diabetes and hypertension and may be useful as an anti-inflammatory.
1. പ്രമേഹം
ദിവസം രണ്ട് ഗ്രാം വീതം കരിജീരകം കഴിക്കുന്നത് ഗ്ലൂക്കോസ്, ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും, ബീറ്റ സെല്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും, ഗ്ലൈകോസിലേറ്റഡ് ഹീമോഗ്ലോബിന്‍ (HbA1c)കുറയ്ക്കാനും ഫലപ്രദമാണ്.
2. ഹെലികോബാക്ടര്‍ പൈലോറി അണുബാധ
ട്രിപ്പിള്‍ ഇറാഡിക്കേഷന്‍ തെറാപ്പിക്ക് സമാനമായി ഹെലികോബാക്ടര്‍ പൈലോറി അണുബാധയെ ചെറുക്കാന്‍ കരിംജീരകത്തിന് കഴിവുണ്ട്.
3. അപസ്മാരം
അപസ്മാരത്തെ തടയാനുള്ള കരിംജീരകത്തിന്‍റെ കഴിവ് പണ്ട് കാലം മുതലേ അറിവുള്ളതാണ്. 2007 ല്‍ അപസ്മാരമുള്ള കുട്ടികളില്‍ നടത്തിയ ഒരു പഠനത്തില്‍ സാധാരണ ചികിത്സയില്‍ രോഗശമനം കിട്ടാഞ്ഞവരില്‍ കരിംജീരകത്തിന്‍റെ സത്ത് രോഗം കുറയ്ക്കുന്നതായി കണ്ടെത്തി.
4. രക്തസമ്മര്‍ദ്ധം
കരിംജീരകസത്ത് ദിവസം 100-200 മില്ലിഗ്രാം വിതം രണ്ട് നേരം, രണ്ട് മാസത്തേക്ക് ഉപയോഗിക്കുന്നത് ചെറിയ തോതില്‍ രക്താതിസമ്മര്‍ദ്ദമുള്ളവരില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
5. തൊണ്ടവേദന
ടോണ്‍സില്‍, തൊണ്ടവീക്കം എന്നിവയ്ക്കൊപ്പമുള്ള തീവ്രമായ ടോണ്‍സില്ലോഫാരിന്‍ജിറ്റിസിന് കരിംജീരകം ഫലപ്രദമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അടിസ്ഥാനപരമായി ഇത് തൊണ്ടയിലെ വൈറസ് ബാധയ്ക്ക് ശമനം നല്കും.
6. ശസ്ത്രക്രിയയുടെ പാട് മാറ്റാം
ശസ്ത്രക്രിയമൂലം പെരിറ്റോണല്‍ പ്രതലങ്ങളില്‍ പാടുകളുണ്ടാകുന്നതും ഒട്ടിച്ചേരലും തടയാന്‍ കരിംജീരകം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
7 സോറിയാസിസ്
സോറിയാസിസുള്ളവര്‍ കരിജീരകം പുറമേ തേക്കുന്നത് ചര്‍മ്മത്തിന് കട്ടി ലഭിക്കാനും തിണര്‍പ്പുകള്‍ മാറാനും സഹായിക്കും.
8. പാര്‍ക്കിന്‍സണ്‍സ്
കരിംജീരകത്തിലെ തൈമോക്വിനോണ്‍ എന്ന ഘടകം പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ രോഗങ്ങളില്‍ ന്യൂറോണുകളെ വിഷമുക്തമായി സംരക്ഷിക്കുമെന്ന് ന്യൂറോസയന്‍സ് ലെറ്റേഴ്സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
9. പാമ്പുകടി, മൂലക്കുരു, പാടുകള്‍
പാമ്പ് കടി, മൂലക്കുരു, പാടുകള്‍ എന്നിവയുടെ ചികിത്സയില്‍ കരിംജീരകത്തിന്‍റെ എണ്ണ ഫലപ്രദമാണ്. കുടിക്കുന്ന വെള്ളത്തില്‍ 25 ഗ്രാം കരിജീരകം ചേര്‍ത്താല്‍ ശ്വാസതടസം കിതപ്പ് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും.
10. ആസ്ത്മ
മൃഗങ്ങളിലേത് പോലുള്ള ആസ്ത്മയില്‍ ഫ്ലൂട്ടികാസോണ്‍ മരുന്നിലെ പ്രധാന ഘടകം തൈമോക്വിനോണാണ്. മനുഷ്യരില്‍ നടത്തിയ പഠനം അനുസരിച്ച് കരിംജീരകമിട്ട് തിളപ്പിച്ച വെള്ളം ശ്വാസനാളത്തില്‍ ആസ്ത്മ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്കുന്നതായി കണ്ടെത്തി.
അനുബന്ധ വാർത്തകൾ
Share your comments