വീട്ടിൽ ഒരു ഔഷധത്തോട്ടം എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടായ്മയ്ക്ക് വേണ്ടി 40 ഔഷധ സസ്യങ്ങൾ 250 പേർക്കായി നൽകുന്നു 40 ഔഷധസസ്യങ്ങൾക്ക് 1000 രൂപയാണ് ഈടാക്കുന്നത് .
ഇതിനോടൊപ്പം നമ്മുടെ ഗ്രൂപ്പിൽ ആർക്കെങ്കിലും ഈ ചെടികൾ വേണമെന്നുണ്ടെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യണം ചെടികൾ മാർച്ച് 30ന്ന് മുൻപായി വിതരണം ചെയ്യുന്നതാണ്
ഇതിനെ കുറിച്ച് കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ 8943678333 എന്ന നമ്പറിൽ വിളിക്കുക പോസ്റ്റിൽ വരുന്ന കമന്റുകൾക്ക് മറുപടി പറയുവാൻ കഴിഞ്ഞു എന്ന് വരില്ല
ചെടികളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു
1. ഇരുവേലി
2. പണിക്കൂർക്ക
3. കൃഷ്ണ തുളസി
4. രാമ തുളസി
5. കർപ്പൂര തുളസി
6. വിക്സ് തുളസി
7.മിന്റ് തുളസി
8. മധുര തുളസി
9. കല്ലുരുക്കി
10. മുറികൂട്ടി
11. നീല അമരി
12.കസ്തൂരി വെണ്ട
13.മഞ്ഞൾ
14.കരി മഞ്ഞൾ
15.കസ്തൂരി മഞ്ഞൾ
16.ഗരുഡ പച്ച
17.ആടലോടകം ചെറുത്
18.ആടലോടകം വലുത്
19.വാതംകൊല്ലി
20.കല്ലുവാഴ
21.ചിറ്റാമൃത്
22.ചെറി തക്കാളി
23.വെള്ള ശംഘുപുഷ്പം
24.ചായ മാൻസ
25.കിരിയാത്ത
26.ചങ്ങലംപരണ്ട
27.പാൽമുതുക്
28.വെള്ള കൊടുവേലി
29.പഴുതാര ചെടി
30.തൊഴുകണ്ണി
31.രാമച്ചം
32പാഷൻ ഫ്രൂട്ട് വയലറ്റ്
33.ആകാശ വെള്ളരി
34.സർപ്പപോള
35.ആഫ്രിക്കൻ മല്ലി
36.മാങ്ങ ഇഞ്ചി
37.വെറ്റില
38.ചിറ്റരത്ത
39.കരിനൊച്ചി
40.ലമൻഗ്രാസ്
ഏതെങ്കിലും ചെടികൾ ലഭ്യമല്ലാതെ വന്നാൽ മറ്റ് ഔഷധസസ്യങ്ങൾ നൽകുന്നതാണ്
1. ഇരുവേലി
2. പണിക്കൂർക്ക
3. കൃഷ്ണ തുളസി
4. രാമ തുളസി
5. കർപ്പൂര തുളസി
6. വിക്സ് തുളസി
7.മിന്റ് തുളസി
8. മധുര തുളസി
9. കല്ലുരുക്കി
10. മുറികൂട്ടി
11. നീല അമരി
12.കസ്തൂരി വെണ്ട
13.മഞ്ഞൾ
14.കരി മഞ്ഞൾ
15.കസ്തൂരി മഞ്ഞൾ
16.ഗരുഡ പച്ച
17.ആടലോടകം ചെറുത്
18.ആടലോടകം വലുത്
19.വാതംകൊല്ലി
20.കല്ലുവാഴ
21.ചിറ്റാമൃത്
22.ചെറി തക്കാളി
23.വെള്ള ശംഘുപുഷ്പം
24.ചായ മാൻസ
25.കിരിയാത്ത
26.ചങ്ങലംപരണ്ട
27.പാൽമുതുക്
28.വെള്ള കൊടുവേലി
29.പഴുതാര ചെടി
30.തൊഴുകണ്ണി
31.രാമച്ചം
32പാഷൻ ഫ്രൂട്ട് വയലറ്റ്
33.ആകാശ വെള്ളരി
34.സർപ്പപോള
35.ആഫ്രിക്കൻ മല്ലി
36.മാങ്ങ ഇഞ്ചി
37.വെറ്റില
38.ചിറ്റരത്ത
39.കരിനൊച്ചി
40.ലമൻഗ്രാസ്
Share your comments