1. Health & Herbs

ആറ് ഭൂതത്തെ കൊന്നവളാണ് ഉള്ളി

ചുവന്നുള്ളിയുടെ ആരോഗ്യഗുണങ്ങൾ പറയുമ്പോൾ ഏറ്റവും ആദ്യം ഓർമ്മ വരുന്നത് ചുവന്ന ഉള്ളിയെ യെ കുറിച്ചുള്ള പ്രശസ്തമായ ഒരു പഴമൊഴി ആണ്. ആറു ഭൂതത്തെ കൊന്നവളാണ് ഉള്ളി 64 പേരെ കൊന്ന അവളാണ് നീലി

Priyanka Menon
ഉള്ളി
ഉള്ളി

ചുവന്നുള്ളിയുടെ ആരോഗ്യഗുണങ്ങൾ പറയുമ്പോൾ ഏറ്റവും ആദ്യം ഓർമ്മ വരുന്നത് ചുവന്ന ഉള്ളിയെ യെ കുറിച്ചുള്ള പ്രശസ്തമായ ഒരു പഴമൊഴി ആണ്. ആറു ഭൂതത്തെ കൊന്നവളാണ് ഉള്ളി 64 പേരെ കൊന്ന അവളാണ് നീലി. ഈ പഴഞ്ചൊല്ലിനെ അർത്ഥം 6 ഭൂതം എന്നാൽ പ്രമേഹം, പ്ലേഗ്,അർബുദം, ഹൃദ്രോഗം, മഹോദരം, ക്ഷയം എന്നിവയാണ്. നീലി എന്നാൽ നീലയമരിയുടെ ഔഷധഗുണങ്ങൾ ആണ് പറയുന്നത്

ഉള്ളിയിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന പോഷകാംശം ആണ് ഇരുമ്പ്. ഇരുമ്പിന്റെ അംശം വിളർച്ചയും ക്ഷീണത്തെയും അകറ്റുന്നു. അനീമിയ എന്ന രോഗത്തിന് ഉള്ളി ഒരു പ്രതിവിധിയായി കണക്കാക്കപ്പെടുന്നു. കുട്ടികൾക്ക് ഉള്ളി ചക്കര ചേർത്ത് കൊടുക്കുന്നത് ഏറെ നല്ലതാണ്. ചുവന്നുള്ളി വേവിച്ച ഭക്ഷണത്തോടൊപ്പം കഴിച്ചാൽ ഉറക്കം നന്നായി കിട്ടും.

ചുവന്നുള്ളി മുറിച്ച് കഷണ്ടി തലയിൽ ഉരസിയാൽ രോമങ്ങൾ നിറയും. ഉള്ളിയും തേനും ചേർത്ത് സർബത്ത് ഉണ്ടാക്കി കുടിച്ചാൽ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ചുവന്നുള്ളി നീര് ദിവസവും കുടിക്കുന്നത് അപസ്മാര രോഗികൾക്ക് ഫലപ്രദമാണ്. ചേനയും ഉള്ളിയും ചേർത്ത് പുഴുങ്ങി തേൻ ചേർത്ത് കഴിക്കുന്നത് മൂലക്കുരു ഭേദമാക്കുവാൻ നല്ലതാണ്.

ഇതുകൂടാതെ ഇത് അടുപ്പിൽ വച്ച് പൊരിച്ചിട്ട് ജീരകവും , കടുകും കൽക്കണ്ടവും പൊടിച്ചു ചേർത്തു പശുവിൻനെയ്യിൽ കുഴച്ച് ദിവസേന ഉപയോഗിച്ചാലും മതി. ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചി പഞ്ചസാര ചേർത്ത് കുടിച്ചാൽ രക്തസ്രാവം നിൽക്കും. ഉള്ളി ഇടിച്ച് പിഴിഞ്ഞ നീര് മോരിൽ ചേർത്ത് ദിവസവും കഴിച്ചു കൊണ്ടിരുന്നാൽ കൊളസ്ട്രോൾ വർദ്ധന ഉണ്ടാകില്ല.

Onions are the most abundant nutrient in iron. Iron eliminates anemia and fatigue. Onions are considered a remedy for anemia. It is very good to give onion chakra to children. Red onion can be taken with cooked food for better sleep. If there is any wound, it is enough to crush the red onion a little and put it in the wound. Cut the red onion and rub it on the bald head to fill it with hair. Make a syrup with onion and honey and drink it to cure respiratory problems.

അതുകൊണ്ടുതന്നെ ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കില്ല. ഹൃദ്രോഗം വരാൻ സാധ്യതയുള്ള വരും വന്ന് മാറി വരും തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ചുവന്നുള്ളി. കടുകെണ്ണയും ചുവന്നുള്ളിനീരും സമം കൂട്ടി വേദനയുള്ളിടത്ത് പുരട്ടി തലോടിയാൽ വാതം തൊടാതെ കെടും എന്ന് പറയപ്പെടുന്നു.

English Summary: Onions are the most abundant nutrient in iron. Iron eliminates anemia and fatigue Onions are considered a remedy for anemia It is very good to give onion chakra to children.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds