
പനം കൽകണ്ടം കുട്ടികൾക്കു അത്വഉത്തമം. 6 മാസമോ മറ്റുമുള്ള കൊച്ചുകുട്ടികൾക് പഞ്ചസാര പോലുള്ളവ നല്ലതായിരിക്കുകയില്ല അത് മറ്റുപല ദഹന സംബന്ധമായ പ്രേശ്നങ്ങൾക്കും കാരണമാകും അതുകൊണ്ട് കുഞ്ഞുങ്ങൾക്കും കൊച്ചുകുട്ടികൾക്ക് കുറുക്ക് പോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ കൊടുക്കുമ്പോൾ പനംകൽക്കണ്ടം ഉപയോഗിക്കുന്നതിരിക്കും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും നല്ലത്.
Share your comments