1. Health & Herbs

ഇപ്പോൾ കാണുന്ന പനി ജലദോഷം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

വിശക്കുന്നുവെങ്കിൽ കഞ്ഞി വെള്ളം orange juice മാത്രം കുടിക്കുക . തൊണ്ട വേദന ഉണ്ടെങ്കിൽ അൽപ്പം കല്ലുപ്പും ചെറുനാരങ്ങ നീരും ചേർത്ത് gargile ചെയ്യുക . നല്ല തേൻ ചെറുനാരങ്ങ നീര് അൽപ്പം കുരുമുളക് പൊടി ചേർത്ത വെള്ളം അല്പാല്പമായി കുടിക്കുക . നന്നായി വിശ്രമിക്കുക .

Arun T

വിശക്കുന്നുവെങ്കിൽ കഞ്ഞി വെള്ളം orange juice മാത്രം കുടിക്കുക .

തൊണ്ട വേദന ഉണ്ടെങ്കിൽ അൽപ്പം കല്ലുപ്പും ചെറുനാരങ്ങ നീരും ചേർത്ത് gargile ചെയ്യുക .
നല്ല തേൻ ചെറുനാരങ്ങ നീര് അൽപ്പം കുരുമുളക് പൊടി ചേർത്ത വെള്ളം അല്പാല്പമായി കുടിക്കുക . നന്നായി വിശ്രമിക്കുക .

ഇന്നലെ ക്ലിനിക്കിൽ വന്ന പലരും കുട്ടികൾക്കൊക്കെ പനി ഉണ്ട് അത് പോലെ വലിയവർക്കും പനി വന്നാൽ എന്ത് ചെയ്യണമെന്ന് ചോദിച്ചിരുന്നു . അതിനാലാണ് ഇത് അറിയിക്കുന്നത്

ഈ സമയത്തുണ്ടാകുന്ന എല്ലാ അസ്വാസ്ഥതകളും ഇങ്ങിനെ ചെയ്‌താൽ സുഖമാവും
വയറിളക്കം ഉണ്ടെങ്കിൽ അല്പം കല്ലുപ്പും ശർക്കരയും ചേർത്ത വെള്ളം അൽപാൽപമായി കൊടുക്കുക .

ശ്രദ്ധിക്കുക പനിയും തൊണ്ട വേദനയും കഫ കെട്ടും അതിന്റെ ഭാഗമായി ഉണ്ടാകുന്ന ശ്വാസം മുട്ടലും മണം അറിയാതാവലും രുചി നഷ്ടപ്പെടുന്നതും ഇപ്പോൾ പ്ര തേകമായി ഉണ്ടായ മുൻ പൊന്നും കേൾക്കാത്ത പുതിയ രോഗമല്ല .
ഭയപെടുത്തലുകൾ കേൾക്കാതിരിക്കുക കുറച്ചു ദിവസത്തേക്ക് പത്രം മറ്റു വാർത്തകൾ കേൾക്കുന്നത് നിർത്തി വെക്കുക .
ഭയമേ വേണ്ട

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാവുന്നതാണ് . 7012775449

English Summary: When children get fever nasal discrepency use some home remedies

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds