<
  1. News

കാർഷികമേഖലയും ഉത്പന്ന വൈവിധ്യവത്ക്കരണവും; സെമിനാർ നടത്തി

ആലപ്പുഴ: സംസ്ഥാന സർക്കാരിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്‍റെ കേരളം പ്രദർശന- വിപണന മേളയിൽ കൃഷി വകുപ്പിന്‍റെ നേതൃത്വത്തിൽ കാർഷിക മേഖലയും ഉത്പന്ന വൈവിധ്യവത്ക്കരണവും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.

Meera Sandeep
കാർഷികമേഖലയും ഉത്പന്ന  വൈവിധ്യവത്ക്കരണവും; സെമിനാർ നടത്തി
കാർഷികമേഖലയും ഉത്പന്ന വൈവിധ്യവത്ക്കരണവും; സെമിനാർ നടത്തി

ആലപ്പുഴ: സംസ്ഥാന സർക്കാരിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്‍റെ  കേരളം പ്രദർശന - വിപണന മേളയിൽ കൃഷി വകുപ്പിന്‍റെ നേതൃത്വത്തിൽ കാർഷിക മേഖലയും ഉത്പന്ന വൈവിധ്യവത്ക്കരണവും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.

ബന്ധപ്പെട്ട വാർത്തകൾ: കപ്പ സംഭരിക്കാന്‍ കൃഷി വകുപ്പും ക്ഷീര വികസന വകുപ്പും കൈകോര്‍ക്കുന്നു

സെയിന്‍റ് ഗിറ്റ്‌സ് കോളേജ് സീനിയർ പ്രൊഫസർ ഡോ. കെ.എ. അ‍ഞ്ജു വിഷയം അവതരിപ്പിച്ചു.  മൂല്യവർധിത ഉത്പ്പന്നങ്ങളുടെ നിർമാണം, വിപണന സാധ്യത തുടങ്ങിയവ സെമാറില്‍ വിശദീകരിച്ചു. ചെറുകിട കർഷകർക്ക്  മൂല്യവർധിത ഉത്പന്ന സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള സർക്കാർ സഹായങ്ങൾ, സാങ്കേതിക   ഉപകരണങ്ങൾ ലഭ്യമാകുന്ന സ്ഥലങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങളും അവതരിപ്പിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷങ്ങളുടെ ഒരുകോടി തൈകള്‍ നല്‍കല്‍

കർഷകർക്കായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന വിവിധ പദ്ധതികൾ, പലിശ രഹിത വായ്പാ സബ്സിഡി തുടങ്ങിയവയെക്കുറിച്ച് നബാർഡ് കൺസൾട്ടൻസി സോണൽ കോ-ഓർഡിനേറ്റർ അശ്വതി മോഹൻ വിശദമാക്കി.

തൃക്കുന്നപ്പുഴ കൃഷി ഓഫീസർ എസ്. ദേവിക മോഡറേറ്ററായിരുന്നു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രമാദേവി, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ മേഴ്‌സി, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു പരിശീലനം, വായ്പാ , വിപണനം ഇവയ്ക്ക് സഹായം കൃഷി വകുപ്പ് തരും.

Alappuzha: On the occasion of the first anniversary of the State Government, a seminar on Agriculture and Product Diversification was conducted by the Department of Agriculture at my Kerala Exhibition and Marketing Fair at Alappuzha Beach.

St. Gitts College Senior Professor Dr. K.A. Anju introduced the subject. The manufacturing and marketing potential of value-added products were explained in the semester. Details of government assistance for setting up value-added product ventures for small farmers and places where technical equipment is available were also presented.

Ashwati Mohan, Zonal Co-ordinator, NABARD Consultancy, explained the various schemes implemented by the Central and State Governments for farmers and the interest-free loan subsidy.

Thrikkunnapuzha Agriculture Officer S. Devika was the moderator. The seminar was attended by Ramadevi, Deputy Director, Department of Agriculture, Mercy, Deputy Director, State Horticulture Mission, officials and farmers from the Department of Agriculture.

English Summary: Agriculture and product diversification; seminar was conducted

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds