കൃഷി വകുപ്പിന്റെ കര്‍ഷക അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ കൃഷി ഭവനുകളില്‍ ജൂണ്‍ 26നകം ലഭിക്കണം. സംസ്ഥാനത്തെ മികച്ച കര്‍ഷകന്‍, മികച്ച പാടശേഖര സമിതി, കര്‍ഷക തൊഴിലാളികള്‍, ശാസ്ത്രജ്ഞന്‍മാര്‍, പത്ര പ്രവര്‍ത്തകര്‍, കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കുക. വിവരങ്ങള്‍ കൃഷി ഭവനുകളില്‍ നിന്നും www.keralaagriculture.gov.in ലും ലഭിക്കും.

English Summary: Appication for agriculturist award
Share your comments