1. News

നോർത്തേൺ റെയിൽവേയിലെ 3093 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

നോർത്തേൺ റെയിൽവേയിലെ ന്യൂഡൽഹി ലജ്പത് (Lajpat) നഗറിലെ അപ്രൻ്റീസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 3093 അപ്രിന്റീസ് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിവിധ ഡിവിഷനുകൾ, യൂണിറ്റുകൾ, വർക്ക്ഷോപ്പുകൾ എന്നീവിടങ്ങളിൽ നിയമനം ലഭിക്കും.

Meera Sandeep
Applications are invited for 3093 Apprentice Vacancies in Northern Railway
Applications are invited for 3093 Apprentice Vacancies in Northern Railway

നോർത്തേൺ റെയിൽവേയിലെ ന്യൂഡൽഹി ലജ്പത് (Lajpat) നഗറിലെ അപ്രൻ്റീസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 3093 അപ്രിന്റീസ് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിവിധ ഡിവിഷനുകൾ, യൂണിറ്റുകൾ, വർക്ക്ഷോപ്പുകൾ എന്നീവിടങ്ങളിൽ നിയമനം ലഭിക്കും.

അപ്രിന്റീസ് വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റായ http://rrcnr.org/  ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 20ന് ഉച്ചയ്ക്ക് 12 മുതൽ ഓൺലൈനായി അപേക്ഷിച്ചു തുടങ്ങാം. ഒക്ടോബർ 20 വരെ അപേക്ഷ സ്വീകരിക്കും.

പത്താം ക്ലാസ് ജയവും ഐ.ടി.ഐയുമുള്ളവർക്ക് അപ്രന്റീസ് തസ്തികയിലേക്ക് അയക്കാം.

വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തെരഞ്ഞെടുപ്പ് രീതി, അപേക്ഷിക്കാനുള്ള ലിങ്ക് തുടങ്ങിയവയുടെ വിശദവിവരങ്ങൾ  വിജ്ഞാപനത്തിൽ നിന്ന് ലഭ്യമാക്കാം.

The Apprentice Notification is published on the official website http://rrcnr.org/. You can start applying online from 12 noon on September 20th. Applications will be accepted until October 20.

Candidates with a 10th class pass and ITI are eligible to apply for the Apprentice post.

Details of educational qualification, age limit, salary, selection procedure and link to apply can be obtained from the notification.

സൗത്ത് ഇന്ത്യൻ ബാങ്കിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു

എൻ.സി.സി/സൈനിക ക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 ഒഴിവിലേക്ക് നിയമനം നടത്തുന്നു 

English Summary: Applications are invited for 3093 Apprentice Vacancies in Northern Railway

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds