തിരുവാതിര ഞാറ്റുവേല കാലയളവ് കാലത്ത് കാക്കൂര് സര്വീസ് സഹകരണ ബാങ്ക് ഫല വൃക്ഷ തൈകള്ക്ക് ഡിസ്കൗണ്ട് നല്കും. ഒരു കോടി ഫല വൃക്ഷ തൈകള് നടുന്നതിനുള്ള സംസ്ഥാന സര്ക്കാരിന്റെ പദ്ധതിക്ക് പിന്തുണ നല്കി കൊണ്ടാണ് കാക്കൂര് സര്വീസ് സഹകരണ ബാങ്ക് സംരംഭമായ മലര്വാടി ഹൈടെക് നേഴ്സറിയില് നിന്ന് ഫലവൃക്ഷതൈകള് ഡിസ്കൗണ്ട് നല്കി വിതരണം ചെയുന്നത്.ജൂലായ് 4 വരെ പദ്ധതി ആനുകൂല്യം ഉണ്ടായിരിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് അനില്‍ ചെറിയാന്‍ അറിയിച്ചു.( Kakkoor Service Co-operative Bank offering discounts on seedlings during the Thiruvathira njattuvela planting period).
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരഭങ്ങളുടെ മന്ത്രാലയം 2 ലക്ഷം എംഎസ്എംഇകളെ സഹായിക്കാന് 20,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു
Share your comments