1. News

ജില്ലയിലെ കൃഷി വകുപ്പ് അവാര്‍ഡുകള്‍ 22 ന് കോതമംഗലം ബ്ലോക്കില്‍ വിതരണം ചെയ്യും

കാര്‍ഷിക വികസന കര്‍ഷ ക്ഷേമ വകുപ്പിന്റെ 2020-21 വര്‍ഷത്തെ എറണാകുളം ജില്ലയിലെ കൃഷി വകുപ്പ് അവാര്‍ഡുകള്‍ മാര്‍ച്ച് 22 ന് കോതമംഗലം ബ്ലോക്കില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

Meera Sandeep

കാര്‍ഷിക വികസന കര്‍ഷ ക്ഷേമ വകുപ്പിന്റെ 2020-21 വര്‍ഷത്തെ എറണാകുളം ജില്ലയിലെ കൃഷി വകുപ്പ് അവാര്‍ഡുകള്‍ മാര്‍ച്ച് 22 ന് കോതമംഗലം ബ്ലോക്കില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

അവാര്‍ഡും അവാര്‍ഡ് ജേതാക്കളുടെ വിവരങ്ങളും ചുവടെ:

കാര്‍ഷിക വിജ്ഞാന വ്യാപന അവാര്‍ഡുകള്‍ 2020-21

കര്‍ഷക തിലകം:- ഒന്നാം സ്ഥാനം: ഷിജി ഡേവിഡ്, മേക്കാമാലി , ഓടക്കാലി, ആശമന്നൂര്‍. രണ്ടാം സ്ഥാനം: 1. സിനി സന്തോഷ്, പുഴക്കരെടത്തു ഹൗസ്, വരാപ്പുഴ 2. അമ്മിണി പൗലോസ്, അയ്യമ്പിള്ളി, പീച്ചനിക്കാട്, അങ്കമാലി. മൂന്നാം സ്ഥാനം: ആന്‍സി ബെന്നി, വട്ടക്കുടിയില്‍, കാവക്കാട് പി.ഒ, മുവാറ്റുപുഴ

കര്‍ഷക ജ്യോതി:- ഒന്നാം സ്ഥാനം: ബാബു പി.എന്‍, പൈപ്പാറ ഹൗസ്, കറുകുറ്റി പി.ഒ.

തേനീച്ച കര്‍ഷകന്‍:- ഒന്നാം സ്ഥാനം: ഗ്രേഷ്യസ് അഗസ്റ്റിന്‍, റാത്തപ്പിള്ളി, കല്ലൂര്‍ക്കാട്, മൂവാറ്റുപുഴ. രണ്ടാം സ്ഥാനം: അമന്‍ ശശി, ഇടമാറ്റത്തില്‍, തിരുമാറാടി. മൂന്നാം സ്ഥാനം: അനില്‍ കുമാര്‍, മഞ്ഞംകുഴി ഹൗസ്, മേതല പി.ഒ.

 യുവകര്‍ഷകന്‍:- ഒന്നാം സ്ഥാനം: മോനു വര്‍ഗീസ്, വെളിയത്തുമാലില്‍, പെരുമ്പടവംകര, ഇലഞ്ഞി, പിറവം. രണ്ടാം സ്ഥാനം: ജോസ് മോന്‍ ഇമ്മാനുവല്‍, പാറയിടയില്‍, രണ്ടാര്‍ പി.ഒ, ആയവന. മൂന്നാം സ്ഥാനം: സെയ്തു കെ.എ, കിഴക്കേആഞ്ഞിക്കാത്തു ഹൗസ്, കുസാറ്റ് പി.ഒ, കളമശേരി.

കര്‍ഷകോത്തമ:- ഒന്നാം സ്ഥാനം: അരവിന്ദന്‍ കെ.ആര്‍, കാഞ്ഞിനംകൂടത്ത് ഹൗസ്, വളയന്‍ചിറങ്ങര. രണ്ടാം സ്ഥാനം: ജോബി വര്‍ഗീസ്, പാടതുമാലില്‍ വീട്, ഇടയ്ക്കാട്ടുവയല്‍ ആരക്കുന്നം. മൂന്നാം സ്ഥാനം: ലാലു മാര്‍ക്കോസ്, ചേലകത്തിനാല്‍ വീട്, കാക്കൂര്‍ പി.ഒ, പിറവം.

ശ്രമശക്തി:- ഒന്നാം സ്ഥാനം: വാസു എം.വി. മാനാത്ത്പാടം, പട്ടിമറ്റം, കുന്നത്തുനാട്.

ജൈവകര്‍ഷകന്‍:- ഒന്നാം സ്ഥാനം: സെബാസ്റ്റ്യന്‍, കോട്ടൂര്‍, ഉദയംപേരൂര്‍, മുളന്തുരുത്തി. രണ്ടാം സ്ഥാനം: ടി.ഡി മാത്യു, തടിക്കുളങ്ങര വീട്, അയ്മുറി പി.ഒ, പെരുമ്പാവൂര്‍. മൂന്നാം സ്ഥാനം: ടി.കെ മാത്യു, പടിഞ്ഞാറേതൊട്ടിയില്‍, പൈങ്ങോട്ടൂര്‍.

കൂണ്‍ കര്‍ഷകന്‍:- ഒന്നാം സ്ഥാനം: ജിത്തു തോമസ്, പുളിക്കായത്തു ഹൗസ്, പാഴൂര്‍ പി.ഒ. രണ്ടാം സ്ഥാനം: തന്‍സീര്‍ അലി പി.എ, പാറേക്കാട്ടില്‍, ഇടത്തല, ആലുവ. മൂന്നാം സ്ഥാനം: അനിത ജലീല്‍, കളത്തില്‍പറമ്പില്‍, അശമന്നൂര്‍, പെരുമ്പാവൂര്‍.

ഹരിതമിത്ര:-ഒന്നാം സ്ഥാനം: ഡേവിഡ് സി.എ, ചക്കിശേരില്‍, കരിമാല്ലൂര്‍.

രണ്ടാം സ്ഥാനം: ബൈജു സി.എസ്, ചിറപ്പുറത്തു വീട്,  തെക്കുപുറം, ചേന്ദമംഗലം.

മൂന്നാം സ്ഥാനം: പി.കെ സുകുമാരന്‍ നായര്‍, പറമാട്ടു ഹൗസ്, വടവുകോട് പി.ഒ, കങ്ങരപ്പടി.

നെല്‍ക്കതിര്‍:-ഒന്നാം സ്ഥാനം: മലമുറി മേഖല കര്‍ഷക സമിതി, രായമംഗലം, പുല്ലുവഴി.

ഉദ്യോഗസ്ഥ വിഭാഗം:- ഒന്നാം സ്ഥാനം: അഞ്ജു പോള്‍, ആയവന കൃഷിഭവന്‍. രണ്ടാം സ്ഥാനം: ബോസ് മത്തായി, കീരംപാറ കൃഷിഭവന്‍. മൂന്നാം സ്ഥാനം: സിബി വി.ജി, ആലങ്ങാട് കൃഷിഭവന്‍

കൃഷി അസിസ്റ്റന്റ്:- ഒന്നാം സ്ഥാനം: സാജു ഇ.പി, കോതമംഗലം കൃഷിഭവന്‍.

രണ്ടാം സ്ഥാനം: ടി.എം സുഹറ, ആയവന കൃഷിഭവന്‍. മൂന്നാം സ്ഥാനം: വിനീത ടി.എ, കരുമാല്ലൂര്‍ കൃഷിഭവന്‍.

പച്ചക്കറി വികസന പദ്ധതി അവാര്‍ഡുകള്‍ 2021

മികച്ച വിദ്യാര്‍ത്ഥി:- ഒന്നാം സ്ഥാനം: ആരോമല്‍ വി.വി. ടി  വിനോദ് വി.പി. വലിയപറമ്പില്‍ (ഒ). രണ്ടാം സ്ഥാനം: നിരഞ്ജന്‍ പി. പുത്തന്‍വീട്ടില്‍ (ഒ) കൂനന്‍ മാവ് പി.ഒ. മൂന്നാം സ്ഥാനം: അനന്ത കൃഷ്ണന്‍ യു.എ ഉദരക്കല്‍ മഠം, നായരമ്പലം പി.ഒ.

 മികച്ച വിദ്യാഭ്യാസ സ്ഥാപനം:-ഒന്നാം സ്ഥാനം: ചവറ ദര്‍ശന്‍

ഇങക പബ്ലിക് സ്‌കൂള്‍ കൂനമ്മാവ്, പറവൂര്‍. രണ്ടാം സ്ഥാനം: 1. രാജഗിരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കളമശ്ശേരി. 2.ശ്രീ നാരായണ ലോ കോളേജ്,പൂത്തോട്ട. മൂന്നാം സ്ഥാനം: 1. കുസാറ്റ് കളമശേരി, 2. ഭാരത് മാതാ കോളേജ് തൃക്കാക്കര.

മികച്ച അധ്യാപകന്‍:-ഒന്നാം സ്ഥാനം: അനിത കെ.എ. ചവറ ദര്‍ശന്‍ ഇങക,കോട്ടുവള്ളി, പറവൂര്‍. രണ്ടാം സ്ഥാനം: സില്‍വി തോമസ്, സെന്റ് ജോസഫ് ജിഎച്ച്എസ്എസ്, കറുകുറ്റി

മികച്ച സ്ഥാപന മേധാവി:- ഒന്നാം സ്ഥാനം: ഫാ.ടോമി, ചവദര്‍ശന്‍, കോട്ടുവളളി ഇങക, പറവൂര്‍. രണ്ടാം സ്ഥാനം: മേരി എസ്തപ്പാന്‍ ബെദ്‌ലഹം അഭയഭവന്‍, ചാരിറ്റബിള്‍ സൊസൈറ്റി, കൂവപ്പടി പി.ഒ. പെരുമ്പാവൂര്‍

മികച്ച ക്ലസ്റ്റര്‍:- ഒന്നാം സ്ഥാനം: കരിങ്ങല്‍ പൂരം വെജിറ്റബിള്‍ ക്ലസ്റ്റര്‍ മഞ്ഞപ്ര, അങ്കമാലി.

മികച്ച പൊതുമേഖലാ സ്ഥാപനം:- ഒന്നാം സ്ഥാനം: ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡ്, ഇരുമ്പനം പി.ഒ, തൃപ്പൂണിത്തുറ. രണ്ടാം സ്ഥാനം: സര്‍വീസ് കോ-ഓപ്പറേറ്റിവ് ബാങ്ക്, വടക്കേക്കര, പറവൂര്‍.

മികച്ച സ്വകാര്യ മേഖല സ്ഥാപനം:- ഒന്നാം സ്ഥാനം: സെന്റ്. ജോസഫ് ബോയ്‌സ് ഹോം, കോട്ടുവള്ളി, പറവൂര്‍. രണ്ടാം സ്ഥാനം: പുത്തന്കാവ് ഭഗവതി ക്ഷേത്രം, പുത്തന്‍ കുരിശ്, പൂതൃക്ക. മൂന്നാം സ്ഥാനം: ബെത്‌ലഹേം അഭയഭാവന്‍ ചാരിറ്റബിള്‍ സൊസൈറ്റി, കൂവപ്പടി, പെരുമ്പാവൂര്‍.

മികച്ച കര്‍ഷകന്‍:- ഒന്നാം സ്ഥാനം: ഈ.എം. മൊയ്തീന്‍, ഇഞ്ചകുടി വീട്, പിണ്ടിമന, കോതമംഗലം. രണ്ടാം സ്ഥാനം: ജോമി സെബാസ്റ്റ്യന്‍, പുതുവല്‍ പുത്തന്‍ വീട്, ഉദയംപേരൂര്‍, മുളന്തുരുത്തി. മൂന്നാം സ്ഥാനം: പൗലോസ് എം.ഡി, മാവേലി വീട്, അട്ടായ, ഇടക്കുന്ന്, പാദുവപുരം, കറുകുറ്റി, അങ്കമാലി.

ഓണത്തിന് ഒരു പച്ചക്കറി:- ഒന്നാം സ്ഥാനം: ദിവ്യ പി.ആര്‍, കാരുവള്ളില്‍, രണ്ടാര്‍ പി.ഒ, മുവാറ്റുപുഴ. രണ്ടാം സ്ഥാനം:  ഷൈജു, കേളന്തറ ഹൗസ്, മസ്ജിദ് റോഡ്, പാലാരിവട്ടം വൈറ്റില. രണ്ടാം സ്ഥാനം: വിജയ്ഘോഷ് സി.വി, മുല്ലശേരി ഹൗസ്, CRA 86, A, ചാക്കുങ്കല്‍ റോഡ്, പാലാരിവട്ടം, വൈറ്റില. മൂന്നാം സ്ഥാനം: ലിജി ആന്റണി, കഞ്ഞിരതിങ്കള്‍ ഹൗസ്, പള്ളിപ്പുറം പി.ഒ. പൗലോസ് വി.ടി, വെട്ടുള്ളില്‍, ആമ്പല്ലൂര്‍, മുളന്തുരുത്തി.

ജില്ലയിലെ മികച്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പച്ചക്കറി വികസന പദ്ധതി അവാര്‍ഡുകള്‍ 2021

കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍:- ഒന്നാം സ്ഥാനം: സിന്ധു വി.പി, കോതമംഗലം

രണ്ടാം സ്ഥാനം: ശ്രീലേഖ ബി.ആര്‍, അങ്കമാലി

കൃഷി ഓഫീസര്‍:-ഒന്നാം സ്ഥാനം: ജാസ്മിന്‍ തോമസ്, പല്ലാരിമംഗലം രണ്ടാം സ്ഥാനം: ഗായത്രി ദേവി എസ്, കിഴക്കമ്പലം.

കൃഷി അസിസ്റ്റന്റ്:- ഒന്നാം സ്ഥാനം: മിനി ടി.ജെ, കിഴക്കമ്പലം.

English Summary: District Agri Dept awards will be distributed on the 22nd at Kothamangalam block

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds