<
  1. News

പൊക്കാളി നിലങ്ങളിലെ സംയോജിത മത്സ്യനെൽകൃഷി പദ്ധതിക്ക് ധനസഹായം

ആലപ്പുഴ: ജില്ലയിൽ ജലകൃഷി വികസന ഏജൻസി കേരള (അഡാക്ക്) ആയിരംതെങ്ങ് ഓഫീസ് മുഖേന നടപ്പാക്കുന്ന കൈപ്പാട് പൊക്കാളി നിലങ്ങളിലെ സംയോജിത മത്സ്യനെൽകൃഷി പദ്ധതിയിലേക്ക് ഗുണഭോക്തക്കളെ തിരഞ്ഞെടുക്കുന്നു. കർഷക, കർഷക തൊഴിലാളികൾ, മത്സ്യതൊഴിലാളികൾ എന്നിവരടങ്ങിയ അഞ്ച് പേരിൽ കുറയാത്ത അംഗങ്ങളുളള ഗ്രൂപ്പകൾക്കോ സ്വയം സഹായ സംഘങ്ങൾക്കോ ആക്ടിവിറ്റി ഗ്രൂപ്പുകൾക്കോ അപേക്ഷിക്കാം.

Abdul
Fish, paddy farming
Fish, paddy farming

ആലപ്പുഴ: ജില്ലയിൽ ജലകൃഷി വികസന ഏജൻസി കേരള (അഡാക്ക്) ആയിരംതെങ്ങ് ഓഫീസ് മുഖേന നടപ്പാക്കുന്ന കൈപ്പാട് പൊക്കാളി നിലങ്ങളിലെ സംയോജിത മത്സ്യനെൽകൃഷി പദ്ധതിയിലേക്ക് ഗുണഭോക്തക്കളെ തിരഞ്ഞെടുക്കുന്നു. കർഷക, കർഷക തൊഴിലാളികൾ, മത്സ്യതൊഴിലാളികൾ എന്നിവരടങ്ങിയ അഞ്ച് പേരിൽ കുറയാത്ത അംഗങ്ങളുളള ഗ്രൂപ്പകൾക്കോ സ്വയം സഹായ സംഘങ്ങൾക്കോ ആക്ടിവിറ്റി ഗ്രൂപ്പുകൾക്കോ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗ്രൂപ്പിനും അഞ്ച് ഹെക്ടറിൽ കുറയാത്ത കൃഷി സ്ഥലം സ്വന്തമായോ പാട്ട വ്യവസ്ഥയിലോ കണ്ടെത്തണം. Each selected group owns less than five hectares of farmland. It should be found in the lease system

പാട്ട വ്യവസ്ഥയിൽ അഞ്ച് വർഷമെങ്കിലും കൃഷി സ്ഥലത്ത് കൃഷി ചെയ്യുന്നതിനുള്ള അവകാശം ഗ്രൂപ്പുകൾക്ക് ഉണ്ടായിരിക്കണം. അപേക്ഷഫോമുകൾ അഡാക്കിന്റെ ആയിരംതെങ്ങ് റീജിയണൽ എക്‌സിക്യൂട്ടിവിന്റെ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ അഞ്ചിനകം അഡാക്ക് ആയിരംതെങ്ങ് റീജിയണല്‍ ഓഫീസിൽ ലഭിക്കണം. വിലാസം: റീജിയണൽ ഓഫീസ് (അഡാക്ക്), ഗവൺമെന്റ് ഫിഷ് ഫാം, ആയിരംതെങ്ങ്, ആലുംപീടിക പി.ഒ, പ്രയാർ, ഓച്ചിറ 690547, ഫോൺ 9495441142, 9495580801.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വയലാർ കാർഷിക കർമ്മ സേനയുടെ പച്ചക്കറി വിളവെടുപ്പ് നടത്തി

English Summary: Financial assistance for fish,paddy farming scheme at Pokkali yard

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds