
INDIRA GANDHI SCHOLARSHIP FOR
SINGLE GIRL CHILD ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതിക്ക് (Single Girl Child Scholarship) അപേക്ഷിക്കാം
• ഒരു പെൺകുട്ടി മാത്രമുള്ളവരുടെ കുട്ടിക്ക് ഹൈസ്കൂൾ തലം തൊട്ട് ബിരുദാന്തര ബിരുദ കോഴ്നുകൾ വരെ പഠിക്കുവാൻ കേന്ദ്ര ഗവൺമെൻറ് നൽകുന്ന സ്കോളർഷിപ്പാണിത്.
സവിശേഷതകൾ
• മാസം 2000 രൂപ (24000 രൂപ വർഷത്തിൽ) സ്കോളർഷിപ്പ് ലഭിക്കു
• സ്കൂൾ കോളേജ് തലങ്ങളിൽ ബിരുദാന്തര ബിരുദ ക്ലാസ്സുകൾ വരെ സ്കോളർഷിപ്പ് ലഭിക്കും
• മാതാപിക്കളുടെ ഏക മകൾ ആയിരിക്കണം. മറ്റ് സഹോദരങ്ങൾ പാടില്ല
• സിബിഎസ്ഇ സ്കൂൾ കുട്ടികൾക്കും സ്കോളർഷിപ്പിന് അർഹതയുണ്ട്

സമർപ്പിക്കേണ്ട രേഖകൾ
• ഏക മകൾ എന്ന് തെളിയിക്കുന്ന പഞ്ചായത്ത് അധികൃതർ നൽകുന്ന സാക്ഷ്യപത്രം
• ആധാർ കാർഡ്
• ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്
(കുട്ടിയുടെ പേരിൽ).
• പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രം
• നോട്ടറി അഫിഡവിറ്റ്.
https://scholarships.gov.in/public/schemeGuidelines/Guidelines_SGC1819.pdf
Ph: 9188286121
Share your comments