1. News

കൊറ്റാമത്ത് ഭിന്നശേഷി സഹായ ഉപകരണ നിർമ്മാണ യുണിറ്റിൽ ഒഴിവുകൾ

കൊറ്റാമത്ത് പ്രവർത്തിക്കുന്ന കേരള സംസ്ഥാന വികലാംഗക്ഷേമ കേർപ്പറേഷന്റെ ഭിന്നശേഷി സഹായ ഉപകരണ നിർമ്മാണ (MRST) യുണിറ്റിലെ ഒഴുവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. ഒരു വർഷത്തേക്കാണ് നിയമനം.

Meera Sandeep
The Kerala State Handicapped Persons’ Welfare Corporation (KSHPWC) Recruitment 2021:  Applications are invited for various posts
The Kerala State Handicapped Persons’ Welfare Corporation (KSHPWC) Recruitment 2021: Applications are invited for various posts

കൊറ്റാമത്ത് പ്രവർത്തിക്കുന്ന കേരള സംസ്ഥാന വികലാംഗക്ഷേമ കേർപ്പറേഷന്റെ ഭിന്നശേഷി സഹായ ഉപകരണ നിർമ്മാണ (MRST) യുണിറ്റിലെ ഒഴുവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. ഒരു വർഷത്തേക്കാണ് നിയമനം.

ഒഴിവുകൾ

അസിസ്റ്റന്റ് മാനേജർ, ഫോർമാൻ എന്നി തസ്തികകളിലാണ് ഒഴിവുകൾ.

വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും 

മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ ട്രേഡിലുള്ള എൻ.റ്റി.സി/എൻ.എ.സി സർട്ടിഫിക്കറ്റും, 10 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

ശമ്പളം

പ്രതിമാസം 20,000 രൂപയാണ്‌ ശമ്പളം.

യോഗ്യത നേടിയവർ വിശദമായ ബയോഡേറ്റയും, യോഗ്യതയും, പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും mrstckshpwc@gmail.com എന്ന മെയിലിൽ സ്‌കാൻ ചെയ്ത് ഓഗസ്റ്റ് 13 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അയക്കണം. വിശദവിവരങ്ങൾക്ക്: 0471-2347768, 7152, 7153, 7156 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Applications are invited from eligible candidates for the posts of Assistant Manager and Foreman on a contract basis in Kerala State Handicapped Welfare Corporation's Kottamath Disability Assistance Equipment Manufacturing (MRST) Unit.

Candidates must have a Diploma in Mechanical Engineering and 5 years work experience or NTC / NAC certificate in Mechanical trade and 10 years work experience. The accumulated salary is Rs. 20,000 per month. The appointment is for one year.

Interested candidates should send a detailed CV, Certificate of Qualification and Work Experience at mrstckshpwc@gmail.com before 5 pm on August 13. For more details contact: 0471-2347768, 7152, 7153 and 7156.

English Summary: KSHPWC Recruitment 2021: Applications are invited for various posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds