<
  1. News

മൃഗസംരക്ഷണ വകുപ്പ്- ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് 2020-21 അപേക്ഷകൾ ക്ഷണിക്കുന്നു

4 - 6 മാസം പ്രായമുള്ള മലബാറി ഇനത്തിൽ പെട്ട 5 പെണ്ണാടുകളെയും 1 മുട്ടനാടിനെയും വാങ്ങുന്നതിനായി സർക്കാർ 25000/- രൂപ ധനസഹായം നൽകുന്ന പദ്ധതിയാണിത്. 100 ച. അടിയിൽ കുറയാത്ത ആട്ടിൻകൂട് ഉണ്ടായിരിക്കണം. കൂട്ടിൻ്റെ ചിലവ് ഗുണഭോക്താവ് സ്വയം വഹിക്കേണ്ടതാണ്. ഇഷ്യുറൻസ് നിർബന്ധം. 30 % വനിതകൾക്ക് 10% SC/ST. ഗുണഭോക്താൾക്ക് എന്നിങ്ങനെ മുൻഗണന ഉണ്ട്. നിലവിൽ ആടിനെ വളർത്തുന്നവർക്കും പുതിയതായി ഈ മേഖലയിലേക്ക് കടക്കാൻ താൽപര്യം ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

Arun T
മലബാറി  ആട്
മലബാറി ആട്

മൃഗസംരക്ഷണ വകുപ്പ്- ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് 2020-21 അപേക്ഷകൾ ക്ഷണിക്കുന്നു 

4 - 6 മാസം പ്രായമുള്ള മലബാറി ഇനത്തിൽ പെട്ട 5 പെണ്ണാടുകളെയും
1 മുട്ടനാടിനെയും വാങ്ങുന്നതിനായി സർക്കാർ 25000/- രൂപ ധനസഹായം നൽകുന്ന പദ്ധതിയാണിത്.

For purchase of One Male Malabari and 5 females of Malabari aged 4 - 6 months
this scheme is provided by the Government with grant of Rs.25000/-.

100 ച. അടിയിൽ കുറയാത്ത ആട്ടിൻകൂട് ഉണ്ടായിരിക്കണം. കൂട്ടിൻ്റെ ചിലവ് ഗുണഭോക്താവ് സ്വയം വഹിക്കേണ്ടതാണ്.

ഇഷ്യുറൻസ് നിർബന്ധം.

30 % വനിതകൾക്ക് 10% SC/ST. ഗുണഭോക്താൾക്ക് എന്നിങ്ങനെ മുൻഗണന ഉണ്ട്.

നിലവിൽ ആടിനെ വളർത്തുന്നവർക്കും പുതിയതായി ഈ മേഖലയിലേക്ക് കടക്കാൻ താൽപര്യം ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

ജില്ലയില് മൊത്തം 65 പേ൪ക്കാണ് ഈ ആനുകൂല്യം ലഭിക്കുക എന്നതിനാല് ഓരോ പഞ്ചായത്തിലേയും അപേക്ഷകൾ പരിഗണിച്ച് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നിന്നാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നത്.

തൽപരരായ കർഷകർ ആധാർ കാർഡ് , റേഷൻ കാർഡ് , നികുതി ശീട്ട് പകർപ്പ് സഹിതം 17.8.20 നകം മൃഗാശുപത്രിയിൽ വന്ന് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

സമയപരിധി 17/8/2020 കൃത്യമായി പാലിക്കേണ്ടതാണെന്ന് അറിയിക്കുന്നു .

ആടുവളർത്താം; ബാങ്കുകൾ

സ്വസ്ഥമായ ആട് ജീവിതം

ആട്ടിൻ പാലിൻറെ ഗുണങ്ങൾ

സോജന്റെ ആടുജീവിതം

ആടുകളുടെ രോഗങ്ങൾക്കുള്ള 

English Summary: Malabari goat application

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds