പച്ചക്കറി വില നിയന്ത്രിക്കാൻ വേണ്ടി തെങ്കാശിയിൽ നിന്ന് ഇടനിലക്കാരെ ഒഴിവാക്കി ഹോർട്ടികോർപ്പ് പച്ചക്കറികൾ എടുക്കാൻ തുടങ്ങിയതോടെ പച്ചക്കറി വിലയിൽ നേരിയ മാറ്റം ഉണ്ടായി. ഗുണനിലവാരം പരിശോധിച്ചശേഷം മാത്രമാണ് ഈ മാസം 29 ന് ശേഷം തെങ്കാശിയിൽ നിന്നും പച്ചക്കറികൾ എത്തുക. അതുകൊണ്ട് ഇപ്പോഴുള്ള വില മാറ്റമില്ലാതെ തുടരും.
ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-49.30
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-40.00
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -40.00
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-36.77
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
മുരിങ്ങക്കായ -190
സവാള kg -45.79
വഴുതനങ്ങ kg-71.14
മത്തങ്ങ kg- 31.64
വെള്ളരിക്ക kg-56.00
വെണ്ടയ്ക്ക kg-73.14
പയർ kg-84.79
അമരയ്ക്ക kg-65.46
വള്ളിപ്പയർ kg-73.18
അച്ചിങ്ങ പയർ kg-80.14
കാബേജ് kg- 63.64
പാവയ്ക്ക kg-70.00
കുമ്പളങ്ങ kg-40.57
പടവലം kg- 60.86
തക്കാളി kg-75.00
പച്ചമുളക് 100 gram-8.40
പച്ച വാഴപ്പഴംkg-44.36
പച്ചക്ക 38.60
ചേന kg- 32.57
മരിച്ചീനി kg- 26.64
ഉരുളകിഴങ്ങ് kg -36.57
ചേമ്പ് kg-50.65
PULSES
ചെറുപയർ kg- 105.90
ചെറുപയർ ദാല്‍ kg- 116.15
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-119.70
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-120.00
കടല ചെറുത് kg-88.80
കടല വലുത് kg-85.37
SPICES AND CONDIMENTS
മല്ലി kg- 113.64
മുളക് ഉണക്കിയത് kg- 167.79
ചെറിയ ഉള്ളി kg- 68.30
കുരുവില്ലാത്ത പുള്ളി ലൂസ് kg- 154.14
ജീരകം 100gram- 30.93
കടുക് 100 gram- 12.36
മഞ്ഞൾ പൊടി 100 gram-19.00
വെളുത്തുള്ളി 100gm-12.50
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-41.46
പാൽ (milma)ലിറ്റർ -46.54
നാടൻ കോഴിമുട്ട ഡസൻ-89.90
വെള്ള കോഴിമുട്ട ഡസൻ-63.40
വെളിച്ചെണ്ണ ലൂസ്kg-195.14
കേര വെളിച്ചെണ്ണ ലിറ്റർ-207.50
Share your comments