1. News

ഒരു ചാക്ക് കാലിത്തീറ്റയ്ക്കു 70 രൂപ സബ്സിഡിയുമായി മിൽമ

മിൽമ കാലിത്തീറ്റയുടെ എല്ലാ ബ്രാൻഡുകൾക്കും ഈ ആനുകൂല്യം ലഭ്യമായിരിക്കുമെന്നു മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ അറിയിച്ചു.നിലവിൽ കാലിത്തീറ്റയ്ക്കു 50 കിലോ ചാക്കൊന്നിന് 40 രൂപ സബ്‌സിഡി മിൽമ നൽകി വരുന്നുണ്ട്.Milma Chairman PA Balan Master said that this benefit will be available to all brands of Milma fodder. At present, Milma is offering a subsidy of Rs 40 per 50 kg bag of fodder

K B Bainda
നിലവിൽ കാലിത്തീറ്റയ്ക്കു 50 കിലോ ചാക്കൊന്നിന് 40 രൂപ സബ്‌സിഡി മിൽമ നൽകി വരുന്നുണ്ട്
നിലവിൽ കാലിത്തീറ്റയ്ക്കു 50 കിലോ ചാക്കൊന്നിന് 40 രൂപ സബ്‌സിഡി മിൽമ നൽകി വരുന്നുണ്ട്

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഒരു ചാക്ക് കാലിത്തീറ്റയ്ക്കു 70 രൂപ സബ്‌സിഡി നൽകാൻ മിൽമ ഭരണസമിതി യോഗം തീരുമാനിച്ചു.

മിൽമ കാലിത്തീറ്റയുടെ എല്ലാ ബ്രാൻഡുകൾക്കും ഈ ആനുകൂല്യം ലഭ്യമായിരിക്കുമെന്നു മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ അറിയിച്ചു.നിലവിൽ കാലിത്തീറ്റയ്ക്കു 50 കിലോ ചാക്കൊന്നിന് 40 രൂപ സബ്‌സിഡി മിൽമ നൽകി വരുന്നുണ്ട്. Milma Chairman PA Balan Master said that this benefit will be available to all brands of Milma fodder. At present, Milma is offering a subsidy of Rs 40 per 50 kg bag of fodder

ഇതടക്കം കാലത്തേറ്റ സബ്‌സിഡി 70 രൂപ നൽകാനാണ് ഭരണ സമിതി തീരുമാനം.കോവിഡ് കാലത്തു ക്ഷീര കർഷകൻ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിനാണ് കാലിത്തീറ്റ സബ്‌സിഡി വർധനയോടെ നല്കാൻ തീരുമാനിച്ചതെന്ന് പി എ ബാലൻമാസ്റ്റർ പറഞ്ഞു.

നമ്മുടെ സംസ്ഥാനത്തെ ക്ഷീര സ്വയം പര്യാപ്തതയിൽ എത്തിച്ചതിൽ സാധാരണക്കാരായ കർഷകർക്കുള്ള പങ്ക് തള്ളിക്കളയാനാകില്ല . അധിക സബ്‌സിഡി ലഭിക്കുന്നതിലൂടെ ക്ഷീരമേഖലയുടെ വളര്ച്ച്ചയുടെ വേഗം കൂടുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :അന്തിപച്ച; ക്രിസ്തുമസ് പ്രത്യേക വിപണനം ഇന്നും നാളെയും

English Summary: Milma subsidizes Rs 70 per sack of fodder

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds