1. News

റബ്ബര്‍കൃഷിയില്‍ ഓണ്‍ലൈന്‍ പരിശീലനം

കോട്ടയം:റബ്ബര്കൃഷിയില് റബ്ബര്ബോര്ഡ് ഓണ്ലൈന് പരിശീലനം നല്കുന്നു. പുതിയ നടീല്വസ്തുക്കള്, നടീല്രീതികള്, വളപ്രയോഗം, കീടങ്ങളില്നിന്നും രോഗങ്ങളില്നിന്നുമുള്ള പരിരക്ഷ, വിളവെടുപ്പ്, റബ്ബര്പാല്സംസ്കരണം തുടങ്ങിയ വിഷയങ്ങള് ഉള്ക്കൊള്ളിച്ചുകൊണ്ടുള്ള മൂന്നു ദിവസത്തെ പരിശീലനം സെപ്റ്റംബര് 07 മുതല് 09 വരെ കോട്ടയത്തുള്ള റബ്ബര് ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ടാണ് നടത്തുന്നത്.

Abdul
Rubber
Rubber

കോട്ടയം:റബ്ബര്‍കൃഷിയില്‍ റബ്ബര്‍ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. പുതിയ നടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗം, കീടങ്ങളില്‍നിന്നും രോഗങ്ങളില്‍നിന്നുമുള്ള പരിരക്ഷ, വിളവെടുപ്പ്, റബ്ബര്‍പാല്‍സംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മൂന്നു ദിവസത്തെ പരിശീലനം  സെപ്റ്റംബര്‍ 07 മുതല്‍ 09 വരെ കോട്ടയത്തുള്ള  റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് നടത്തുന്നത്. പരിശീലനമാധ്യമം മലയാളം ആയിരിക്കും. The training medium will be Malayalam.

എല്ലാ ദിവസവും രാവിലെ പത്തു മണി മുതല്‍  ഉച്ചയ്ക്ക് ഒരു മണി വരെ ആണ് പരിശീലനം.  പരിശീലനഫീസ് 714 രൂപ (നികുതികള്‍ അടക്കം). ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ബോര്‍ഡ് എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്.സി. കോഡ് -CBIN 0284150) യുടെ കോട്ടയത്തുള്ള റബ്ബര്‍ബോര്‍ഡ് ബ്രാഞ്ചിലെ 1450300184 എന്ന  അക്കൗണ്ടണ്ട് നമ്പറിലേക്ക് ഫീസ് നേരിട്ട് അടയ്ക്കാം. 2020 സെപ്റ്റംബര്‍ 03ന് വൈകിട്ട് 5.00 മണി വരെ രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കായിരിക്കും പ്രോഗ്രാം ലിങ്ക് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: റബ്ബറുത്പാദന പ്രോത്സാഹന പദ്ധതി- ആറാം ഘട്ടത്തിനു തുടക്കം

English Summary: Online Training in Rubber farming

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds