1. News

റബ്ബര്‍ കൃഷിയില്‍, റബ്ബര്‍ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നൽകുന്നു

റബ്ബര്‍കൃഷിയില്‍ റബ്ബര്‍ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. പുതിയ നടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗം, കീടങ്ങളില്‍നിന്നും രോഗങ്ങളില്‍നിന്നുമുള്ള പരിരക്ഷ, വിളവെടുപ്പ്, റബ്ബര്‍പാല്‍സംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച മൂന്നു ദിവസത്തെ പരിശീലനം ജൂലൈ 27 മുതല്‍ 29 വരെ കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് നടത്തുക.

Meera Sandeep
Rubber
Rubber

റബ്ബര്‍കൃഷിയില്‍ റബ്ബര്‍ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. പുതിയ നടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗം, കീടങ്ങളില്‍നിന്നും രോഗങ്ങളില്‍നിന്നുമുള്ള പരിരക്ഷ, വിളവെടുപ്പ്, 

റബ്ബര്‍പാല്‍സംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച മൂന്നു ദിവസത്തെ പരിശീലനം ജൂലൈ 27 മുതല്‍ 29 വരെ കോട്ടയത്തുള്ള  റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് നടത്തുക.

പരിശീലനമാധ്യമം ഇംഗ്ലീഷ് ആയിരിക്കും. എല്ലാ ദിവസവും രാവിലെ പത്തു മണി മുതല്‍  ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരിശീലനം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടണം.

Rubber Board provides online training in rubber cultivation. The Rubber Training Institute, Kottayam will conduct a three-day training course on new planting materials, planting techniques, fertilizer application, protection from pests and diseases, harvesting and rubber latex processing from July 27 to 29.

The medium of instruction will be English. Training will be helds every day from 10 a.m. to 1 p.m. 

For more information call 0481 2353127 or WhatsApp 7994650941.

English Summary: Rubber Board is giving online training In rubber cultivation

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds