<
  1. News

2021 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള റബർ അവധി വ്യാപാരം എംസി എക്സിൽ ലഭ്യം

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ പ്രകൃതിദത്ത റബറിന്റെ അവധിവ്യാപാരം ആരംഭിച്ചു. റബ്ബർ കർഷകർ, വ്യാപാരികൾ, കയറ്റുമതിക്കാർ, ഇറക്കുമതിക്കാർ, ടയർ വ്യവസായികൾ എന്നിവർക്ക് ഈ അവധി വ്യാപാരം ഗുണകരമാകും. 2021 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള റബർ അവധി വ്യാപാരം കരാർ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ലഭ്യമാണ്.

Priyanka Menon
Rubber Plant
Rubber Plant

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ പ്രകൃതിദത്ത റബറിന്റെ അവധിവ്യാപാരം ആരംഭിച്ചു. റബ്ബർ കർഷകർ, വ്യാപാരികൾ, കയറ്റുമതിക്കാർ, ഇറക്കുമതിക്കാർ, ടയർ വ്യവസായികൾ എന്നിവർക്ക് ഈ അവധി വ്യാപാരം ഗുണകരമാകും.

2021 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള റബർ അവധി വ്യാപാരം കരാർ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ലഭ്യമാണ്.

The futures trading of natural rubber began on the Multi Commodity Exchange. The holiday trade will benefit rubber farmers, traders, exporters, importers and tire manufacturers. Rubber futures trading contract from January to April 2021 is available on Multi Commodity Exchange. The sale of ribbed smoked sheet 4 (RSS4) quality natural rubber will take place. Minimum lot size is one metric ton. The price will be fixed for lots of 100 kg each. The settlement of the holiday trade agreement takes place on the last working day of each month. PS Reddy, CEO, Multi Commodity Exchange, said the delivery center is in Palakkad.

റിബ്ഡ് സ്മോക്ഡ് ഷീറ്റ് 4 (ആർ എസ് എസ് 4) ഗുണനിലവാരമുള്ള പ്രകൃതിദത്ത റബറിന്റെ വിൽപ്പനയാണ് നടക്കുക. മിനിമം ലോട്ട് സൈസ് ഒരു മെട്രിക് ടൺ. 100 കിലോഗ്രാം വീതം ഉള്ള ലോട്ടുകൾക്ക് ആണ് വില നിശ്ചയിക്കുക.

ഓരോ മാസത്തിന്റെയും അവസാന പ്രവർത്തി ദിനത്തിൽ അവധി വ്യാപാര കരാറിന്റെ സെറ്റിൽമെൻറ് നടക്കും. പാലക്കാട് ആണ് ഡെലിവറി കേന്ദ്രമെന്ന് മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് സിഇഒ ആയ പി എസ് റെഡ്‌ഡി പറഞ്ഞു.

English Summary: Rubber futures trading is available on MCX from January to April 2021

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds