സാനു കൃഷി ചെയ്യുന്നത് ഈ ഓണവിപണിക്കു വേണ്ടി മാത്രമല്ല. കഴിഞ്ഞ 17 വർഷമായി ചെറിയ രീതിയിൽ തുടങ്ങിയ കൃഷി ഇന്ന് സ്വന്തം സ്ഥലവും ക്ലസ്റ്ററും പ്രോസസിംഗ് യൂണിറ്റും എല്ലാമായി സാനുവിന് ഇന്ന് കൃഷി ജീവിതോപാധിയാണ്.സീസൺ അനുസരിച്ച് മാത്രം കൃഷി.ചെയ്യുന്നതിൽ കാര്യമില്ല എന്നാണ് സാനുവിന്റെ അഭിപ്രായം. 365 ദിവസവും കൃഷി ചെയ്യുകയും എന്നാൽ സീസൺ ൽ കുറച്ചു കൂടുതൽ ശ്രദ്ധ.
ദിവസ വേതനത്തിന് ജോലിയിൽ ആയിരിക്കുമ്പോഴാണ് സാനു സ്വന്തമായുള്ള 20 സെൻറ് സ്ഥലത്ത് കൃഷി ചെയ്തത്.പിന്നീടിങ്ങോട്ട് ഓരോ വർഷവും കൃഷിസ്ഥലവും കൃഷി വിഭവങ്ങളും കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല. ആകെ കയ്യിലുണ്ടായിരുന്ന 50000 രൂപയിൽ തുടങ്ങിയ കൃഷിയാണ് ഇന്ന് നെല്ല് മുതൽ മത്സ്യം, പച്ചക്കറി തുടങ്ങി യവയിൽ എത്തി നിൽക്കുന്നത്. തിരുവിഴ യിൽ സ്വന്തമായുള്ള കടയിൽ കൊണ്ടുവന്ന് വില്കും. കൂടാതെ ക്ലസ്റ്ററിൽ ഉള്ളവരുടെ ഉല്പന്നങ്ങളും സുഹൃത്തുക്കൾ കൊണ്ടു വന്നാലും, ഇവയെല്ലാം സാനുവിന്റെ കടയിൽ സ്വീകരിക്കും.വെണ്ട, വഴുതിന, വെള്ളരി, പീച്ചിങ്ങ, പപ്പായ, ചീര, പയർ തുടങ്ങിയ 12 തരം പച്ചക്കറികളും ഉമ,വിരിപ്പ് തുടങ്ങിയ നെല്ലും മത്സ്യം വളർത്തുന്ന 2 കുളവും ഉൾപ്പെടെ സാനുവിന്റെ മനസ്സിലെ കൃഷിയോടുള്ള എല്ലാ കമ്പവും സ്വന്തമാക്കിയിരിക്കയാണ്
ഇതിന്റെയെല്ലാം പിന്നിൽ സ്വന്തം അദ്ധ്വാനവും അച്ഛൻ, അമ്മ, ടീച്ചറായ ഭാര്യ 2 മക്കൾ ഇവരുടെയെല്ലാം നിർലോഭമായ പ്രോത്സാഹനവും ഉണ്ട്. അംഗീകാരങ്ങൾ നിരവധിയാണ് ഈ ചെറുപ്പക്കാരനെ തേടിയെത്തിയിട്ടുള്ളത്.കൃഷി ചെയ്യുകയും ഒപ്പം കൃഷിയിൽ താൽപര്യം ഉള്ള എല്ലാവരെയും കൃഷി ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുക. ഇതാണ് സാനുവിന്റെ കൃഷിവിജയം കൃഷി ചെയ്യുന്നത് ഈ ഓണവിപണിക്കു വേണ്ടി മാത്രമല്ല. കഴിഞ്ഞ 17 വർഷമായി ചെറിയ രീതിയിൽ തുടങ്ങിയ കൃഷി ഇന്ന് സ്വന്തം സ്ഥലവും ക്ലസ്റ്ററും പ്രോസസിംഗ് യൂണിറ്റും എല്ലാമായി സാനുവിന് ഇന്ന് കൃഷി ജീവിതോപാധിയാണ്.സീസൺ അനുസരിച്ച് മാത്രം കൃഷി.ചെയ്യുന്നതിൽ കാര്യമില്ല എന്നാണ് സാനുവിന്റെ അഭിപ്രായം. 365 ദിവസവും കൃഷി ചെയ്യുകയും എന്നാൽ സീസൺ ൽ കുറച്ചു കൂടുതൽ ശ്രദ്ധ.
ദിവസ വേതനത്തിന് ജോലിയിൽ ആയിരിക്കുമ്പോഴാണ് സാനു സ്വന്തമായുള്ള 20 സെൻറ് സ്ഥലത്ത് കൃഷി ചെയ്തത്.പിന്നീടിങ്ങോട്ട് ഓരോ വർഷവും കൃഷിസ്ഥലവും കൃഷി വിഭവങ്ങളും കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല. ആകെ കയ്യിലുണ്ടായിരുന്ന 50000 രൂപയിൽ തുടങ്ങിയ കൃഷിയാണ് ഇന്ന് നെല്ല് മുതൽ മത്സ്യം, പച്ചക്കറി തുടങ്ങി യവയിൽ എത്തി നിൽക്കുന്നത്. തിരുവിഴ യിൽ സ്വന്തമായുള്ള കടയിൽ കൊണ്ടുവന്ന് വില്കും. കൂടാതെ ക്ലസ്റ്ററിൽ ഉള്ളവരുടെ ഉല്പന്നങ്ങളും സുഹൃത്തുക്കൾ കൊണ്ടു വന്നാലും, ഇവയെല്ലാം സാനുവിന്റെ കടയിൽ സ്വീകരിക്കും.വെണ്ട, വഴുതിന, വെള്ളരി, പീച്ചിങ്ങ, പപ്പായ, ചീര, പയർ തുടങ്ങിയ 12 തരം പച്ചക്കറികളും ഉമ,വിരിപ്പ് തുടങ്ങിയ നെല്ലും മത്സ്യം വളർത്തുന്ന 2 കുളവും ഉൾപ്പെടെ സാനുവിന്റെ മനസ്സിലെ കൃഷിയോടുള്ള എല്ലാ കമ്പവും സ്വന്തമാക്കിയിരിക്കയാണ്
ഇതിന്റെയെല്ലാം പിന്നിൽ സ്വന്തം അദ്ധ്വാനവും അച്ഛൻ, അമ്മ, ടീച്ചറായ ഭാര്യ 2 മക്കൾ ഇവരുടെയെല്ലാം നിർലോഭമായ പ്രോത്സാഹനവും ഉണ്ട്. അംഗീകാരങ്ങൾ നിരവധിയാണ് ഈ ചെറുപ്പക്കാരനെ തേടിയെത്തിയിട്ടുള്ളത്.കൃഷി ചെയ്യുകയും ഒപ്പം കൃഷിയിൽ താൽപര്യം ഉള്ള എല്ലാവരെയും കൃഷി ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുക. ഇതാണ് സാനുവിന്റെ കൃഷിവിജയം
സാനുവിന്റെ സ്വന്തം കൃഷി
സാനു കൃഷി ചെയ്യുന്നത് ഈ ഓണവിപണിക്കു വേണ്ടി മാത്രമല്ല. കഴിഞ്ഞ 17 വർഷമായി ചെറിയ രീതിയിൽ തുടങ്ങിയ കൃഷി ഇന്ന് സ്വന്തം സ്ഥലവും ക്ലസ്റ്ററും പ്രോസസിംഗ് യൂണിറ്റും എല്ലാമായി സാനുവിന് ഇന്ന് കൃഷി ജീവിതോപാധിയാണ്.സീസൺ അനുസരിച്ച് മാത്രം കൃഷി.ചെയ്യുന്നതിൽ കാര്യമില്ല എന്നാണ് സാനുവിന്റെ അഭിപ്രായം. 365 ദിവസവും കൃഷി ചെയ്യുകയും എന്നാൽ സീസൺ ൽ കുറച്ചു കൂടുതൽ ശ്രദ്ധ. ദിവസ വേതനത്തിന് ജോലിയിൽ ആയിരിക്കുമ്പോഴാണ് സാനു സ്വന്തമായുള്ള 20 സെൻറ് സ്ഥലത്ത് കൃഷി ചെയ്തത്.പിന്നീടിങ്ങോട്ട് ഓരോ വർഷവും കൃഷിസ്ഥലവും കൃഷി വിഭവങ്ങളും കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല. ആകെ കയ്യിലുണ്ടായിരുന്ന 50000 രൂപയിൽ തുടങ്ങിയ കൃഷിയാണ് ഇന്ന് നെല്ല് മുതൽ മത്സ്യം, പച്ചക്കറി തുടങ്ങി യവയിൽ എത്തി നിൽക്കുന്നത്. തിരുവിഴ യിൽ സ്വന്തമായുള്ള കടയിൽ കൊണ്ടുവന്ന് വില്കും. കൂടാതെ ക്ലസ്റ്ററിൽ ഉള്ളവരുടെ ഉല്പന്നങ്ങളും സുഹൃത്തുക്കൾ കൊണ്ടു വന്നാലും, ഇവയെല്ലാം സാനുവിന്റെ കടയിൽ സ്വീകരിക്കും.വെണ്ട, വഴുതിന, വെള്ളരി, പീച്ചിങ്ങ, പപ്പായ, ചീര, പയർ തുടങ്ങിയ 12 തരം പച്ചക്കറികളും ഉമ,വിരിപ്പ് തുടങ്ങിയ നെല്ലും മത്സ്യം വളർത്തുന്ന 2 കുളവും ഉൾപ്പെടെ സാനുവിന്റെ മനസ്സിലെ കൃഷിയോടുള്ള എല്ലാ കമ്പവും സ്വന്തമാക്കിയിരിക്കയാണ് ഇതിന്റെയെല്ലാം പിന്നിൽ സ്വന്തം അദ്ധ്വാനവും അച്ഛൻ, അമ്മ, ടീച്ചറായ ഭാര്യ 2 മക്കൾ ഇവരുടെയെല്ലാം നിർലോഭമായ പ്രോത്സാഹനവും ഉണ്ട്. അംഗീകാരങ്ങൾ നിരവധിയാണ് ഈ ചെറുപ്പക്കാരനെ തേടിയെത്തിയിട്ടുള്ളത്.കൃഷി ചെയ്യുകയും ഒപ്പം കൃഷിയിൽ താൽപര്യം ഉള്ള എല്ലാവരെയും കൃഷി ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുക. ഇതാണ് സാനുവിന്റെ കൃഷിവിജയം കൃഷി ചെയ്യുന്നത് ഈ ഓണവിപണിക്കു വേണ്ടി മാത്രമല്ല. കഴിഞ്ഞ 17 വർഷമായി ചെറിയ രീതിയിൽ തുടങ്ങിയ കൃഷി ഇന്ന് സ്വന്തം സ്ഥലവും ക്ലസ്റ്ററും പ്രോസസിംഗ് യൂണിറ്റും എല്ലാമായി സാനുവിന് ഇന്ന് കൃഷി ജീവിതോപാധിയാണ്.സീസൺ അനുസരിച്ച് മാത്രം കൃഷി.ചെയ്യുന്നതിൽ കാര്യമില്ല എന്നാണ് സാനുവിന്റെ അഭിപ്രായം. 365 ദിവസവും കൃഷി ചെയ്യുകയും എന്നാൽ സീസൺ ൽ കുറച്ചു കൂടുതൽ ശ്രദ്ധ. ദിവസ വേതനത്തിന് ജോലിയിൽ ആയിരിക്കുമ്പോഴാണ് സാനു സ്വന്തമായുള്ള 20 സെൻറ് സ്ഥലത്ത് കൃഷി ചെയ്തത്.പിന്നീടിങ്ങോട്ട് ഓരോ വർഷവും കൃഷിസ്ഥലവും കൃഷി വിഭവങ്ങളും കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല. ആകെ കയ്യിലുണ്ടായിരുന്ന 50000 രൂപയിൽ തുടങ്ങിയ കൃഷിയാണ് ഇന്ന് നെല്ല് മുതൽ മത്സ്യം, പച്ചക്കറി തുടങ്ങി യവയിൽ എത്തി നിൽക്കുന്നത്. തിരുവിഴ യിൽ സ്വന്തമായുള്ള കടയിൽ കൊണ്ടുവന്ന് വില്കും. കൂടാതെ ക്ലസ്റ്ററിൽ ഉള്ളവരുടെ ഉല്പന്നങ്ങളും സുഹൃത്തുക്കൾ കൊണ്ടു വന്നാലും, ഇവയെല്ലാം സാനുവിന്റെ കടയിൽ സ്വീകരിക്കും.വെണ്ട, വഴുതിന, വെള്ളരി, പീച്ചിങ്ങ, പപ്പായ, ചീര, പയർ തുടങ്ങിയ 12 തരം പച്ചക്കറികളും ഉമ,വിരിപ്പ് തുടങ്ങിയ നെല്ലും മത്സ്യം വളർത്തുന്ന 2 കുളവും ഉൾപ്പെടെ സാനുവിന്റെ മനസ്സിലെ കൃഷിയോടുള്ള എല്ലാ കമ്പവും സ്വന്തമാക്കിയിരിക്കയാണ് ഇതിന്റെയെല്ലാം പിന്നിൽ സ്വന്തം അദ്ധ്വാനവും അച്ഛൻ, അമ്മ, ടീച്ചറായ ഭാര്യ 2 മക്കൾ ഇവരുടെയെല്ലാം നിർലോഭമായ പ്രോത്സാഹനവും ഉണ്ട്. അംഗീകാരങ്ങൾ നിരവധിയാണ് ഈ ചെറുപ്പക്കാരനെ തേടിയെത്തിയിട്ടുള്ളത്.കൃഷി ചെയ്യുകയും ഒപ്പം കൃഷിയിൽ താൽപര്യം ഉള്ള എല്ലാവരെയും കൃഷി ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുക. ഇതാണ് സാനുവിന്റെ കൃഷിവിജയം
Share your comments