
ക്ഷീരവികസന വകുപ്പിൻറെ വലിയതുറ സ്റ്റേറ്റ് ഫോർഡർ ഫാമിനോട് അനുബന്ധിച്ചുള്ള അനുബന്ധിച്ചുള്ള തീറ്റപ്പുൽ കൃഷി വികസന കേന്ദ്രത്തിൽ വച്ച് തീറ്റപ്പുൽ സംസ്കരണം, അസോള, ഹൈഡ്രോപോണിക്സ്, എന്നി വിഷയത്തിൽ ക്ഷീരകർഷകർക്ക് പരിശീലനം നൽകുന്നു. ഗൂഗിൾ മീറ്റ് വഴിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കർഷകർ വലിയതുറ സ്റ്റേറ്റ് ഫോർഡർ ഫാം ആയി ബന്ധപ്പെടണം. ബന്ധപ്പെടേണ്ട നമ്പർ ചുവടെ ചേർക്കുന്നു.
0471-2501706
9539306773 (വാട്സ്ആപ്പ് നമ്പർ)
മുകളിൽ തന്നിരിക്കുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ഇന്നുതന്നെ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Share your comments