ജലജീവൻ മിഷൻ
തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ജില്ലകളിലെ ഗ്രാമ പഞ്ചായത്തുകളിൽ
ടീം ലീഡർ, കമ്മ്യൂണിറ്റി എൻജീനീയർ, കമ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്നിവരെ ആവശ്യമുണ്ട്.
ശാന്തിഗ്രാം ISA യായി പ്രവർത്തനം ആരംഭിക്കുന്ന തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ജില്ലകളിലെ ചുവടെ കുറിയ്ക്കുന്ന ഗ്രാമ പഞ്ചായത്തുകളിൽ
ടീം ലീഡർ, കമ്മ്യൂണിറ്റി എൻജീനീയർ, കമ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്നീ തസ്ഥികകളിൽ പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർ 20.05. 2021 ന് മുൻപ് ബയോഡാറ്റ santhigramkerala@gmail.com എന്ന ഇ.മെയിലിൽ അയയ്ക്കുക.
വിദ്യാഭ്യാസയോഗ്യത:
1. ടീം ലീഡർ: MSW (CD)+ പ്രവൃത്തിപരിചയം
2. കമ്യൂണിറ്റി എൻജീനീയർ : ITI/ Diploma + പ്രവൃത്തിപരിചയം
3. കമ്യൂണിറ്റി ഫെസിലിറ്റേറ്റർ : Any Degree + പ്രവൃത്തിപരിചയം
ജൽജീവൻ മിഷൻ Implementation Support Agency (ISA) എന്ന നിലയിൽ ശാന്തിഗ്രാമിനെ നിയമിച്ചിരിക്കുന്ന ഗ്രാമ പഞ്ചായത്തുകൾ
തിരുവനന്തപുരം ജില്ല
(അതിയന്നൂർ ബ്ലോക്ക് )
1. അതിയന്നൂർ
2. വെങ്ങാനൂർ
3. കാഞ്ഞിരംകുളം
4. കരുംകുളം
5. കോട്ടുകാൽ
(പാറശ്ശാല ബ്ലോക്ക് )
6. ചെങ്കൽ
7. തിരുപുറം
(നേമം ബ്ലോക്ക് )
8. ബാലരാമപുരം
കൊല്ലം ജില്ല
(വെട്ടികവല ബ്ലോക്ക് )
1. കുളക്കട
2. ഈസ്റ്റ് കല്ലട
(കൊട്ടാരക്കര ബ്ലോക്ക് )
3.എഴുകോൺ
4. നെടുവത്തൂർ
പത്തനംതിട്ട ജില്ല (ഇലന്തൂർ ബ്ലോക്ക് )
1. ചെറുകോൽ
2. ഇലന്തൂർ
3. മല്ലപുഴശ്ശേരി
(പറക്കോട് ബ്ലോക്ക് )
1. പള്ളിക്കൽ
2. കലഞ്ഞൂർ
3. ഏഴംകുളം
സ്നേഹാദരങ്ങളോടെ,
എൽ.പങ്കജാക്ഷൻ
ഡയറക്ടർ, ശാന്തിഗ്രാം
തിരുവനന്തപുരം - 695526
Mob.& WA: 9072302707
Phone: 0471 2269780
www.santhigram.org.
Share your comments