1. News

ജലജീവൻ മിഷൻ ടീം ലീഡർ, കമ്മ്യൂണിറ്റി എൻജീനീയർ, കമ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്നിവരെ ആവശ്യമുണ്ട്

തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ജില്ലകളിലെ ഗ്രാമ പഞ്ചായത്തുകളിൽ ടീം ലീഡർ, കമ്മ്യൂണിറ്റി എൻജീനീയർ, കമ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്നിവരെ ആവശ്യമുണ്ട്.

Arun T
ജലജീവൻ മിഷൻ
ജലജീവൻ മിഷൻ

ജലജീവൻ മിഷൻ
തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ജില്ലകളിലെ ഗ്രാമ പഞ്ചായത്തുകളിൽ
ടീം ലീഡർ, കമ്മ്യൂണിറ്റി എൻജീനീയർ, കമ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്നിവരെ ആവശ്യമുണ്ട്.

ശാന്തിഗ്രാം ISA യായി പ്രവർത്തനം ആരംഭിക്കുന്ന തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ജില്ലകളിലെ ചുവടെ കുറിയ്ക്കുന്ന ഗ്രാമ പഞ്ചായത്തുകളിൽ
ടീം ലീഡർ, കമ്മ്യൂണിറ്റി എൻജീനീയർ, കമ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്നീ തസ്ഥികകളിൽ പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർ 20.05. 2021 ന് മുൻപ് ബയോഡാറ്റ santhigramkerala@gmail.com എന്ന ഇ.മെയിലിൽ അയയ്ക്കുക.

വിദ്യാഭ്യാസയോഗ്യത:

1. ടീം ലീഡർ: MSW (CD)+ പ്രവൃത്തിപരിചയം

2. കമ്യൂണിറ്റി എൻജീനീയർ : ITI/ Diploma + പ്രവൃത്തിപരിചയം

3. കമ്യൂണിറ്റി ഫെസിലിറ്റേറ്റർ : Any Degree + പ്രവൃത്തിപരിചയം

ജൽജീവൻ മിഷൻ Implementation Support Agency (ISA) എന്ന നിലയിൽ ശാന്തിഗ്രാമിനെ നിയമിച്ചിരിക്കുന്ന ഗ്രാമ പഞ്ചായത്തുകൾ

തിരുവനന്തപുരം ജില്ല

(അതിയന്നൂർ ബ്ലോക്ക് )
1. അതിയന്നൂർ
2. വെങ്ങാനൂർ
3. കാഞ്ഞിരംകുളം
4. കരുംകുളം
5. കോട്ടുകാൽ
(പാറശ്ശാല ബ്ലോക്ക് )
6. ചെങ്കൽ
7. തിരുപുറം
(നേമം ബ്ലോക്ക് )
8. ബാലരാമപുരം

കൊല്ലം ജില്ല

(വെട്ടികവല ബ്ലോക്ക് )
1. കുളക്കട
2. ഈസ്റ്റ് കല്ലട
(കൊട്ടാരക്കര ബ്ലോക്ക് )
3.എഴുകോൺ
4. നെടുവത്തൂർ

പത്തനംതിട്ട ജില്ല (ഇലന്തൂർ ബ്ലോക്ക് )

1. ചെറുകോൽ
2. ഇലന്തൂർ
3. മല്ലപുഴശ്ശേരി

(പറക്കോട് ബ്ലോക്ക് )

1. പള്ളിക്കൽ
2. കലഞ്ഞൂർ
3. ഏഴംകുളം

സ്നേഹാദരങ്ങളോടെ,

എൽ.പങ്കജാക്ഷൻ
ഡയറക്ടർ, ശാന്തിഗ്രാം
തിരുവനന്തപുരം - 695526
Mob.& WA: 9072302707
Phone: 0471 2269780
www.santhigram.org.

English Summary: VACCANCIES IN JALA JEEVAN MISSION ALONG WITH SANTHIGRAM

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds