<
  1. News

പച്ചക്കറി കൃഷിക്ക് ആവശ്യമായ പോഷകം എന്ത് , എങ്ങനെ കൃഷി ചെയ്യാം ? അറിയേണ്ടേ

കാർഷിക വിളകളിൽ ഓരോ പോഷകമൂലകങ്ങൾക്കുമുള്ള പ്രാധാന്യവും കൃഷിയിൽ നമ്മൾ ഉപയോഗിക്കുന്ന പലതരം വളങ്ങളെ പറ്റിയും ഓരോ വിളകൾക്കും ആവശ്യമായ കൃത്യമായ വളത്തിന്റെ അളവും വളപ്രയോഗം ചെയ്യുമ്പോഴും വിളകൾ നടുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതോടൊപ്പം മണ്ണ് പരിശോധന ചെയ്യേണ്ട വിധവും അതിന്റെ പ്രാധാന്യവും ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

Arun T
SA
'സസ്യവളർച്ചയ്ക്ക് ആവശ്യമായ പോഷക മൂലകങ്ങളും വളപ്രയോഗവും'

പ്രിയപ്പെട്ട കർഷക സുഹൃത്തുക്കളെ,

'സസ്യവളർച്ചയ്ക്ക് ആവശ്യമായ പോഷക മൂലകങ്ങളും വളപ്രയോഗവും' എന്ന എന്റെ പുസ്തകത്തിന്റെ വിതരണം ആരംഭിച്ചിരിക്കുകയാണ്.

കാർഷിക വിളകളിൽ ഓരോ പോഷകമൂലകങ്ങൾക്കുമുള്ള പ്രാധാന്യവും കൃഷിയിൽ നമ്മൾ ഉപയോഗിക്കുന്ന പലതരം വളങ്ങളെ പറ്റിയും ഓരോ വിളകൾക്കും ആവശ്യമായ കൃത്യമായ വളത്തിന്റെ അളവും വളപ്രയോഗം ചെയ്യുമ്പോഴും വിളകൾ നടുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതോടൊപ്പം മണ്ണ് പരിശോധന ചെയ്യേണ്ട വിധവും അതിന്റെ പ്രാധാന്യവും ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

പോസ്റ്റൽ വഴിയുള്ള വിതരണം നാളെ മുതൽ തുടങ്ങും

വില(ഒരു book) :
1) 80 രൂപ : നേരിട്ട് വാങ്ങുമ്പോൾ

2) 90 രൂപ : Book post വഴി അയച്ചു നൽകുന്നതിന്, Book post വഴി പുസ്തകം വാങ്ങുന്നതിന് 90 രൂപ bank അക്കൗണ്ടിലേക്ക് transfer ചെയ്ത ശേഷം അതിന്റെ രസീത് 7907229342 എന്ന നമ്പറിൽ watsapp ചെയ്യുക.

Google pay/Phone pay - 7907229342
Name - Jithin Joji
Account number - 20373324374
IFSC - SBIN0012882
Branch - State Bank of India
Ayarkunnam

3) 100 രൂപ : VPP- പുസ്തകം post വഴി കൈയിൽ കിട്ടുമ്പോൾ തുക കൊടുത്ത് വാങ്ങുന്നതിന്

4) കോട്ടയം വിദ്യാർത്ഥിമിത്രം, അയർക്കുന്നം കോണിക്കൽ stores എന്നീ കടകളിലും അതോടൊപ്പം www.pusthakakada.com, amazon, www.malayalarajyam.com എന്നീ website വഴിയും 03/03/2021 മുതൽ പുസ്തകം ലഭിക്കുന്നതാണ്.

പോസ്റ്റൽ വഴി പുസ്തകം ലഭിക്കുന്നതിന് : അഡ്രസ്സ്
(ഒരു പ്രാവിശ്യം അയച്ചുട്ടുണ്ട് എങ്കിൽ വീണ്ടും അയക്കേണ്ടതില്ല

Book post വഴിയാണോ VPP വഴിയാണോ പുസ്തകം ലഭിക്കേണ്ടത് എന്നും
(Book post വഴിയാണ് വാങ്ങുന്നത് എങ്കിൽ 90 രൂപ bank അക്കൗണ്ടിലേക്ക് transfer ചെയ്ത ശേഷം അതിന്റെ രസീത് 7907229342 എന്ന നമ്പറിൽ WhatsApp ചെയ്യുക)

എത്ര copy ആണ് വേണ്ടത് എന്നീ വിവരങ്ങൾ ചേർക്കുക.

ജിതിൻ ജോജി ആദപ്പള്ളിൽ - 9497474633

English Summary: Vegetable farming necessary nutrients and how to apply it

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds