<
  1. Organic Farming

സിനിമാതാരം അനുസിത്താരയുടെ കൃഷിയിടം ലൈവായി കാണുക

സിനിമാതാരം അനുസിത്താരയുടെ കൃഷിയിടം ലൈവായി കാണുക .അനുസിത്താര തൻറെ കൃഷിയിടത്തിൽ ഓറഞ്ച്, സപ്പോട്ട, അമ്പഴങ്ങ, ലൂബിക്ക, ചുവന്നപേരക്ക, റംബൂട്ടാൻ, സാധാരണ പേരയ്ക്ക, മുന്തിരിങ്ങ മരം, ചെറിയ നാരങ്ങ, ബ്രസീലിയൻ സപ്പോർട്ട, പുളി പേരക്ക, ബ്രസീലിയൻ മൾബറി, തെങ്ങ് ചാമ്പക്ക, കറിവേപ്പില, മുരിങ്ങ, മാവ് ,,പഴുത്ത പേരയ്ക്ക, അരിനെല്ലിക്ക, ഇലിമ്പിക്ക തുടങ്ങിയ പഴവർഗ്ഗ ചെടികൾ നമുക്ക് പരിചയപ്പെടുത്തുന്നു.

Arun T

അനുസിത്താര കൃഷി ലൈവായി കാണുക . വിവിധ തരം പഴങ്ങളും മറ്റും കാണാം

Film Actress Anusithara reveals her Fruit Orchid in Facebook live .. See it now

സിനിമാതാരം അനുസിത്താരയുടെ കൃഷിയിടം ലൈവായി കാണുക .അനുസിത്താര തൻറെ കൃഷിയിടത്തിൽ ഓറഞ്ച്, സപ്പോട്ട, അമ്പഴങ്ങ, ലൂബിക്ക, ചുവന്നപേരക്ക, റംബൂട്ടാൻ, സാധാരണ പേരയ്ക്ക, മുന്തിരിങ്ങ മരം, ചെറിയ നാരങ്ങ, ബ്രസീലിയൻ സപ്പോർട്ട, പുളി പേരക്ക, ബ്രസീലിയൻ മൾബറി, തെങ്ങ്, ചാമ്പക്ക, കറിവേപ്പില, മുരിങ്ങ, മാവ് ,,പഴുത്ത പേരയ്ക്ക, അരിനെല്ലിക്ക, ഇലിമ്പിക്ക തുടങ്ങിയ പഴവർഗ്ഗ ചെടികൾ നമുക്ക് പരിചയപ്പെടുത്തുന്നു.
ഇതുകൂടാതെ തനിയെ കിളിച്ചു വന്ന തണ്ണിമത്തൻ ,കൃഷി ചെയ്യുന്ന ചെറുപയർ, കുലച്ചു നിൽക്കുന്ന വാഴ, ചേമ്പ്, ആര്യവേപ്പ്, എള്ള്, കടല, നാടൻ ചീര, മഞ്ഞൾ, മല്ലി, തക്കാളി, കരിമ്പ് എന്നിവയും തങ്ങളുടെ കൃഷിയിടത്തിൽ നല്ല രീതിയിൽ വളരുന്നതായി കാണിക്കുന്നു. അതോടൊപ്പം തൻറെ വീടിൻറെ പുറക് വശത്ത് ആയിട്ടുള്ള ആമ്പൽകുളത്തിൽ ആമ്പൽപൂക്കൾ നിറഞ്ഞു നിൽക്കുന്നതും കാണിച്ചുതരുന്നു.

എൻറെ ഏദൻതോട്ടം എന്ന ഫേസ്‌ബുക്ക് ലൈവ് പരമ്പരയുടെ ഒമ്പതാം ഭാഗത്തിലാണ് അനുസിത്താര തൻറെ വീട്ടിലെ കൃഷി തോട്ടത്തെ കുറിച്ച് വർണിക്കുന്നത്. കൂടുതൽ കാണാൻ താഴെയുള്ള ഫെയ്സ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക.

https://www.facebook.com/watch/?v=219013132796299

അനുബന്ധ വാർത്തകൾ

വമ്പൻ സെറ്റപ്പോടെ സിനിമാനടൻ ജോജു ജോർജിൻറെ പശു തൊഴുത്ത്

English Summary: Anusithara reveals her Fruit Orchid

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds