1. Organic Farming

ടെറസ്സ് കൃഷി ചെയ്യുന്ന വീട്ടമ്മമാർക്ക് കൈയിൽ കൊണ്ട് നടക്കാവുന്ന തുള്ളിനന കിറ്റ് വിപണിയിൽ

ഈ കടുത്ത വേനലിൽ ജല ദൗർലഭ്യവും സമയക്കുറവും മൂലം ചെടികൾ നനയ്ക്കുവാൻ ബുദ്ധിമുട്ടുന്നുവോ? സ്വയം കൂട്ടി യോജിപ്പിക്കാവുന്ന ഡ്രിപ് ഇറിഗേഷൻ കിറ്റ് അധ്വാനമില്ലാതെ കുറച്ചു വെള്ളം ഉപയോഗിച്ച് കൂടുതൽ സ്ഥലം നനയ്ക്കുവാൻ സാധിക്കുന്ന തുള്ളി നന കിറ്റ് (Drip irrigation kit)  50% മുതൽ 70% വരെ കുറവ് വെള്ളം മാത്രം ഉപയോഗിക്കുന്നു.

Arun T
ഡ്രിപ് ഇറിഗേഷൻ കിറ്റ്
ഡ്രിപ് ഇറിഗേഷൻ കിറ്റ്

ഈ കടുത്ത വേനലിൽ ജല ദൗർലഭ്യവും സമയക്കുറവും മൂലം ചെടികൾ നനയ്ക്കുവാൻ ബുദ്ധിമുട്ടുന്നുവോ?

സ്വയം കൂട്ടി യോജിപ്പിക്കാവുന്ന ഡ്രിപ് ഇറിഗേഷൻ കിറ്റ് അധ്വാനമില്ലാതെ കുറച്ചു വെള്ളം ഉപയോഗിച്ച് കൂടുതൽ സ്ഥലം നനയ്ക്കുവാൻ സാധിക്കുന്ന തുള്ളി നന കിറ്റ് (Drip irrigation kit)
 50% മുതൽ 70% വരെ കുറവ് വെള്ളം മാത്രം ഉപയോഗിക്കുന്നു.

ഓരോ ചെടിയിലേക്കും ഓരോ വരിയിലേക്കും ഉള്ള വെള്ളത്തിന്റെ അളവ് പ്രത്യേകം നിയന്ത്രിക്കാൻ സാധിക്കുന്നു. ഒരേ വേരുകളിൽ മാത്രം വെള്ളം വീഴാതെ ക്രമീകരിക്കാൻ സാധിക്കുന്നു. സ്വയം കൂട്ടിയോജിപ്പിക്കാൻ കഴിയുന്നത്. ടാപ്പിലേക്കോ നേരിട്ട് ടാങ്കിലേക്കോ ഘടിപ്പിക്കാവുന്നത്.

ഗ്രോ ബാഗ്, ചെടിച്ചട്ടികൾ, മുറികൾക്കുള്ളിലോ പുറത്ത് മണ്ണിലോ നട്ടിരിക്കുന്ന പൂചെടികൾ, ബോൺസായ്, പച്ചക്കറികൾ എന്നിവയ്‌ക്കെല്ലാം അനുയോജ്യം. ടെറസ്, ബാൽക്കണി, അടുക്കളത്തോട്ടം, പൂന്തോട്ടം, വീടുകളിൽ ഫ്ലാറ്റുകൾ സ്കൂൾ ഓഫീസ് ഹോട്ടലുകൾ എന്നിവിടങ്ങളിൽ എല്ലാം ഉപയോഗിക്കാം.

10 Plants drip irrigation kit - ₹300 Including home delivery
30 Plants drip irrigation kit - ₹ 550 Including home delivery

http://wa.me/919567746728
https://bluebeez.in/

English Summary: drip irrigtion kit for women at home who do home gardening

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters