1. Organic Farming

നേന്ത്ര വാഴയ്ക്ക് വലിയ കുലകൾ ഉണ്ടാകാൻ യൂണിവേഴ്സിറ്റീയുടെ വളക്കൂട്ട്

നേന്ത്ര വാഴയ്ക്ക് വലിയ കുലകൾ ഉണ്ടാകാൻ അയർ. അയറിൽ കാൽസ്യം, മഗ്നീഷ്യം, സൾഫർ, ബോറോൺ ,സിങ്ക് എന്ന ദ്വിതീയ, സൂക്ഷ്മ പോഷക മിശ്രിതം അടങ്ങിയിരിക്കുന്നു . വാഴ നട്ട് രണ്ടാം മാസം മുതൽ ആറാം മാസം വരെ ഉള്ള വാഴകൾകളിൽ നീളമുള്ള വാഴത്തണ്ടും വീതിയുള്ള ഇലകളുമുണ്ടാവുന്നു .

Arun T

നേന്ത്ര വാഴയ്ക്ക് വലിയ കുലകൾ ഉണ്ടാകാൻ അയർ. അയറിൽ കാൽസ്യം, മഗ്നീഷ്യം, സൾഫർ, ബോറോൺ ,സിങ്ക് എന്ന ദ്വിതീയ, സൂക്ഷ്മ പോഷക മിശ്രിതം അടങ്ങിയിരിക്കുന്നു . വാഴ നട്ട് രണ്ടാം മാസം മുതൽ ആറാം മാസം വരെ ഉള്ള വാഴകൾകളിൽ നീളമുള്ള വാഴത്തണ്ടും വീതിയുള്ള ഇലകളുമുണ്ടാവുന്നു . സാധാരണ വാഴകളിൽ കുലകൾ ഉണ്ടാകുന്നതിന് മുൻപേ അയർ ഉപയോഗിച്ച വാഴകളിൽ കുലയുണ്ടാകുന്നു. സാധാരണയിൽ വാഴയെക്കാൾ ധാരാളം വാഴയിലകളും ഇതിലൂടെ ഉണ്ടാകുന്നു. സബൂർണ്ണ ആരോഗ്യം ഉള്ളതിനാൽ വാഴയെ കീടങ്ങളും രോഗങ്ങളും ബാധിക്കാറില്ല.

The highest pseudo stem height and functional leaf number at 2MAP, 4MAP and 6 map was
reported from Ayar . The earliest bunch emergence was also noted in Ayar applied banana. Crop
duration was more in farmers practice and lowest in Ayar application.

ഉപയോഗക്രമം

90:115:300g NPK യിക്കൊപ്പം വാഴ ഒന്നിന് 200g

  • 100g 2 മാസം പ്രായമാകുമ്പോൾ
  • 100g 4 മാസം പ്രായമാകുമ്പോൾ

Soil application of Ayar applied at the rate of 100 g/plant at 2 and 4m after planting along with recommended dose of fertilizers as per package of practices (190:115:300g NPK/plant/yr resulted in highest yield (40 t/ha).

ഇരുമ്പ്, മാംഗനീസ് ,സിങ്ക് (നാഗം), ചെമ്പ്, ബോറോൺ, മോളിബ്ഡിനം, ക്ലോറിൻ ,നിക്കൽ എന്നിവ സൂക്ഷ്മ മൂലകങ്ങൾ എന്നറിയപ്പെടുന്നവയാണ് . താരതമ്യേന വളരെ കുറഞ്ഞ അളവിൽ മാത്രമേ ആവശ്യമുള്ളു എന്നതുകൊണ്ടാണ് ഇവയെ സൂക്ഷ്മ മൂലകങ്ങൾ എന്നു പറയുന്നത്. മറ്റ് മൂലകങ്ങളെപ്പോലെ തന്നെ വളരെ പ്രധാനപ്പെട്ട ധർന്മങ്ങൾ പലതും ഇവയും നിർവ്വഹിക്കുന്നുണ്ട് അതിനാൽ ഇവയുടെ കുറവ് സസ്യ വളർച്ചയെ സാരമായി ബാധിക്കുക തന്നെ ചെയ്യും. ഈ മൂലകങ്ങൾ ചെറിയ അളവിൽ അല്പം കൂടിപ്പോയാൽ ചെടി വളർച്ചയ്ക്ക് ഹാനികരമാകും എന്നതുകൊണ്ട് തന്നെ മണ്ണിൽ ഇതിന്റെ അളവും ലഭ്യതയും നിയന്ത്രിക്കുക എന്നത് പ്രത്യേക പ്രാധാന്യമർഹിക്കുന്ന്. ജൈവരാസ സന്തുലിതമായ വളപ്രയോഗത്തിൽ സൂക്ഷ്മമൂലകങ്ങളുടെ പ്രധാന്യം വളരെ വലുതാണ്.

സസ്യ വളർച്ചയിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന പല ഹോർമോണുകളെ ഉദ്ദീപപ്പിക്കുന്നതിനാൽ സൂക്ഷ്മമൂലുകൾ വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ട്.

ടിഷ്യുകൾച്ചർ വാഴ കൃഷിചെയ്യുമ്പോൾ

അറിഞ്ഞിരിക്കാം വാഴപ്പഴത്തിന്റെ

English Summary: for big banana bunches a unique fertilizer kjoctar1920

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds