കേരളത്തിലെ നിത്യഹരിതവനങ്ങളിൽ സമൃദ്ധമായി വളരുന്ന ഒരു ഔഷധ വൃക്ഷമാണ് ഇലുപ്പ. ഇലിപ്പ എന്ന വിളിപ്പേരും ഈ വൃക്ഷത്തിനുണ്ട്. മരത്തിൻറെ തൊലിക്ക് കടും ചാരനിറവും തടിക്ക് ചുവപ്പുനിറവും ആണ്. ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് ഇത് പൂക്കുന്നത്. പൂക്കൾക്ക് നല്ല മാധുര്യമുണ്ട്. മാംസളമായ പുഷ്പങ്ങൾ മങ്ങിയ മഞ്ഞ നിറത്തിൽ കാണപ്പെടുന്നു. ഒരു കായയിൽ ഒന്നോ രണ്ടോ വിത്തുകൾ ഉണ്ടായിരിക്കും. ഏകദേശം 15 മീറ്റർ വരെ ഇത് ഉയരത്തിൽ വളരുന്നു. അതിൽനിന്ന് അനേകം ശാഖകളും ഉപശാഖകളും ഉണ്ടാവും.
ഈ മരത്തിൻറെ തൊലി അരച്ച് ദേഹത്ത് ഉരസി തേച്ചാൽ കുട്ടികൾക്കുണ്ടാകുന്ന ചൊറി ഇല്ലാതാക്കും. ഇതിൻറെ കായയിൽ നിന്ന് എടുക്കുന്ന എണ്ണ ത്വക്ക് രോഗങ്ങൾക്ക് ഫലപ്രദമായ ഒരു ഔഷധമാണ്. പ്രത്യേകിച്ച് ഇത് വാതരോഗ ശമനിയാണ്. തലവേദനയ്ക്ക് നെറ്റിയിൽ പുരട്ടുന്നത് ഉത്തമമാണ്. ഇതിൻറെ തൊലി കൊണ്ടുള്ള കഷായം വാതത്തിന് ഔഷധമാണ്. ഇലുപ്പ പിണ്ണാക്ക് തീയിലിട്ട് പുകച്ച് ആ പുക ശ്വസിച്ചാൽ എലികളും ക്ഷുദ്ര ജീവികളും നശിക്കും
ഇലിപ്പ പൂവിൽ പഞ്ചസാര ആൽബുമ നോയിസ് പൊട്ടാസ്യം ജലം എന്നിവയും വിത്തിൽ കെഴുപ്പ് കഷായ ദ്രവ്യം ആൽബുമിൻ സപ്പോമിൻ അന്നജം എന്നിവ ധാരാളമുണ്ട്. ഈ ലിപ്പയുടെ ഇല തൊലി കാതൽ പൂവ് വിത്ത് തൈലം എന്നിവയെല്ലാം ഔഷധമായി ഉപയോഗിച്ചു വരുന്നു. വനവാസി ചികിൽസയിൽ ഇലിപ്പ ക്ക് പ്രാധാന്യം വളരെ ഉണ്ട്.
അവർ കിom ജോലികൾ മൂലമുള്ള ക്ഷീണം മാറി ഉമേഷവും ശക്തിയും ലഭിക്കുവാൻ ഇലിപ്പയില ഇട്ട് വെന്ത വെള്ളം കുളിക്കുവാൻ ഉപയോഗിക്കുന്നു. നാട്ടുവൈദ്യത്തിലും ഇത് ഉപയോഗിക്കാറുണ്ട്. ഇത് വാത പിത്ത രോഗങ്ങളെ ശമിപ്പിക്കുന്നതാണ്. അധികമായി ഉപയോഗിച്ചാൽ ഹൃദയ ദൗർബല്യ മുണ്ടാകും. ശരീരം തടിക്കും. ഇലിപ്പപ്പൂവ് നാലിരട്ടി പാലും അതിന്റെ ഇരട്ടി വെള്ളവും ചേർത് കാച്ചി പാ ല ള വാക്കി 200 മില്ലി വീതം സേവിച്ചാൽ മുലപ്പാൽ വർദ്ധിക്കും.
ഇലിപ്പ നാലിനം ഉള്ളതായി അഷ്ടാംഗ ക്ഷയം സൂത്ര സ്ഥാന്ദ്രത്തിൽ പറയുന്നു. എല്ലാ ഇനങ്ങളും ഔഷധ യോഗ്യമാണ്.ഇലിപ്പ മരത്തിന്റെ പച്ച തൊലിയുടെ കൂടെ അല്പം കസ്കസ് ചേര്ത്ത് ശരീരത്തില്‍ പുരട്ടി കുറച്ചു സമയം ഇരുന്നിട്ട് കുളിച്ചാല്‍ ശരീരത്തിലെ ചൊറി ചിരങ്ങുകള്‍ മാറും.
Iluppa is a medicinal tree that grows in abundance in the evergreen forests of Kerala. The tree is also known as Ilippa. The bark of the tree is dark gray and the wood is red. It blooms in the months of February and March. The flowers have a nice sweetness. Fleshy flowers pale yellow. A berry can have one or two seeds. It grows to a height of about 15 m. It will have many branches and sub-branches.
Peeling the bark of this tree and rubbing it on the body will eliminate the itchiness of children. The oil extracted from its berry is an effective remedy for skin diseases. This is especially true of rheumatism. It is best applied on the forehead for headaches. Its skin tincture is a remedy for rheumatism. If you smoke a small cake and inhale that smoke, you will kill the rats and the parasites
ഇലിപ്പ എണ്ണ ചൂടാക്കി നടുവിന് പുരട്ടി വെള്ളം തിളപ്പിച്ച് ചൂട് കൊടുത്താല്‍ നടുവ് വേദന, ഞരമ്പ് തളര്ച്ച ശമിക്കുംഇലിപ്പപ്പൂ കൽക്കമാക്കി കാച്ചിയ നെയ്യ് (പഴയ നെയ്യ് ) അർശസ്സിന് നല്ലതാണ്
ഇലിപ്പൂ വെളളം ചേർത്ത്പാൽകാച്ചി കുടിച്ചാൽ മുലപാൽ വർദ്ധിക്കും.
Share your comments