<
  1. Health & Herbs

കർക്കിടകം എത്തി, കര്‍ക്കിടക കഞ്ഞി ഇത്തവണ വീട്ടില്‍ തന്നെ തയാര്‍ ചെയ്തു കൂടാ .How to Prepare Karkidaka Kanji

പഞ്ഞമില്ലാത്ത കര്‍കിടകം എത്തി . നാടെങ്ങും കര്‍ക്കിടക കഞ്ഞി കിറ്റാണ്. ഇത്തവണ വീട്ടില്‍ തന്നെ തയാര്‍ ചെയ്തു കൂടാ . ഉണക്കലരി ഇരു നാഴി. അതിലേക്കു അല്പം ജീരകം , അല്പം എള്ള്, അല്പം ഉലുവ എന്നിവ ഇടുന്നു മാവിന്‍റെയും , പ്ലാവിന്റെയും നാലു ഇലകള്‍ അതിലേക്കു ഇടുന്നു. കഞ്ഞി പാകം ആയി കഴിയുമ്പോള്‍ അര മുറി തേങ്ങ തിരുമി അതിന്റെ പാല്‍ പിഴിഞ്ഞു അതിലേക്കു ഒഴിക്കുന്നു. ഓരോ ദിവസവും നമ്മുടെ പറമ്പില്‍ ഓഷധ ഇലകള്‍ വേണമെങ്കില്‍ മാറി മാറി ഇടാം According to Ayurveda, the Malayalam month of Karkidaka is the time when the monsoon rains are at its peak and the time that calls for preventive therapies to regain strength and improve your immunity during this month. The Oushadha (medicine) kanji help you get rejuvenated for the monsoon.

Arun T
karkkidaka kanji കര്‍ക്കിടക കഞ്ഞി
karkkidaka kanji കര്‍ക്കിടക കഞ്ഞി

പഞ്ഞമില്ലാത്ത കര്‍കിടകം എത്തി . നാടെങ്ങും കര്‍ക്കിടക കഞ്ഞി കിറ്റാണ്. ഇത്തവണ വീട്ടില്‍ തന്നെ തയാര്‍ ചെയ്തു കൂടാ .

ഉണക്കലരി ഇരു നാഴി. അതിലേക്കു അല്പം ജീരകം , അല്പം എള്ള്, അല്പം ഉലുവ എന്നിവ ഇടുന്നു മാവിന്‍റെയും , പ്ലാവിന്റെയും നാലു ഇലകള്‍ അതിലേക്കു ഇടുന്നു. കഞ്ഞി പാകം ആയി കഴിയുമ്പോള്‍ അര മുറി തേങ്ങ തിരുമി അതിന്റെ പാല്‍ പിഴിഞ്ഞു അതിലേക്കു ഒഴിക്കുന്നു. ഓരോ ദിവസവും നമ്മുടെ പറമ്പില്‍ ഓഷധ ഇലകള്‍ വേണമെങ്കില്‍ മാറി മാറി ഇടാം

According to Ayurveda, the Malayalam month of Karkidaka is the time when the monsoon rains are at its peak and the time that calls for preventive therapies to regain strength and improve your immunity during this month. The Oushadha (medicine) kanji help you get rejuvenated for the monsoon.

This kanji is a unique combination of herbs, spices, and grains that would keep the monsoon fevers at bay and prevent you against some of the common diseases of the rainy season like arthritis (Vatham in Malayalam), etc. This is a special diet in Ayurveda which is good for the people of all age groups as it helps to improve the immunity of the body and acts as a detoxifying agent. Karkidaka Kanji can be prepared at home, have a look at how it is prepared and the list of ingredients that are used to make Karkidaka Kanji or Oushadha Kanji.

കർക്കിടക കഞ്ഞി കൂട്ട് :

പണ്ട് പൂവ്വീകർ പറഞ്ഞു തന്നിട്ടുള്ള ഒരു കൂട്ട് പറയാം

1. അരികളാറ് ,ജീരകം മൂന്ന്
2 , ആശാളി
3 . ഉലുവ
4 . അയമോദകം
5 . മഞ്ഞൾ
6. ചതകുപ്പ
7. കടുക്
8. തിപ്പലി
9. ചുക്ക്
10. ഗ്രാമ്പൂ
11. തക്കോലം
12. ജാതിക്ക


ഇവയെല്ലാം 5 ഗ്രാം വീതവും


13 . ഏലക്ക രണ്ട് ഗ്രാം എടുത്ത് നന്നായി പൊടിച്ച് ഇതിൽ നിന്ന് 10ഗ്രാം പൊടിയും
14. പുത്തരി ചുണ്ട വേര്
15 . പാൽ കുറുന്തോട്ടി വേര്
16 . ആടലോടക വേര്
17 . ദശപുഷ്പങ്ങൾ

ഇവയുടെ ഇടിച്ചു പിഴിഞ്ഞ നീര്‌ 20 മില്ലീ ഒരു ലിറ്റർ വെള്ളവും ഒരു തേങ്ങയുടെ രണ്ടാം പാലും മൂന്നാം പലും ചേർത്ത് 100 ഗ്രാം ഉണക്കലരിയും ചേർത്ത് നന്നായി വേവിക്കുക വെന്തശേഷം തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് തിള വരുമ്പോൾ ഒരു ചെറിയ ഉള്ളി നെയ്യിൽ മൊരിച്ചെടുത്ത് ഇതിൽ ചേർത്ത് വാങ്ങി ചെറു ചൂടോടെ കഴിക്കാം .

നല്ലത് വെളിച്ചെണ്ണ ആയിരിക്കും കാലത്തും വൈകിട്ടും വയർ കാലിയായിരിക്കുന്ന സമയത്ത് വേണം കഴിക്കാൻ. 

ഇത് 7 ദിവസം അല്ലങ്കിൽ 14 ദിവസം. 21ദിവസം. 28 ദിവസവും കഴിക്കാം . ഔഷധ കഞ്ഞി സേവിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ :ദേഹശുദ്ധി വരുത്തി ക്ഷീണം,എന്നിവ മാറ്റുന്നു കുടൽ ശുദ്ധമാക്കുന്നു , ശോധന നേരെ ആക്കുന്നു പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

ഈ ഔഷധങ്ങൾ എല്ലാം കിട്ടിയില്ലെങ്കിൽ കിട്ടുന്നത് കൊണ്ട് ഒരു കഞ്ഞി വെക്കുക
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം മത്സ്യമാംസാദികളും കെമിക്കൽ ചേർത്ത ഭക്ഷണവും പൂർണമായും ഒഴിവാക്കേണ്ടതാണ് ഈ വക ഭക്ഷണം ഔഷധ കഞ്ഞിയുടെ ഗുണങ്ങൾ ശരീരത്തിൽ പിടിക്കുന്നത് ഇല്ലാതാക്കാൻ കാരണമാകും കഴിക്കുന്നവർ വിളിച്ച് സംശയം തീർത്ത ശേഷം കഴിക്കുക


വാസുവൈദ്യർ - ഫോൺ :- 9447402551 .

അനുബന്ധ വാർത്തകൾ

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ 41 വഴികൾ

English Summary: Karkkida kanji preparation reciepe at home

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds