ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അനർട്ട് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾക്കും സർക്കാരിനും അപേക്ഷിക്കാം. ഇ. ഇ.എസ് .എൽ , അനർട് എന്നീ സ്ഥാപനങ്ങൾ ഒരുമിച്ചാണ് ചാർജിങ് സ്റ്റേഷനുകൾ ഉണ്ടാക്കുന്നത്.
മൂന്നു വാഹനങ്ങൾ ഒരു മണിക്കൂർ കൊണ്ട് ചാർജ് ചെയ്യുന്ന തരത്തിലാണ് പോയിൻറ്കൾ വിഭാവനം ചെയ്യുന്നത്. ഒരു പോയിന്റിന് 50 ചതുരശ്ര മീറ്റർ ആവശ്യമായിവരും. കൂടാതെ 50 വാട്ട് ലോഡ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകണം. ഒരു യൂണിറ്റിന് 75 പൈസ ഉടമയ്ക്ക് നൽകാനാണ് ഇപ്പോഴത്തെ തീരുമാനം. 20 ലക്ഷം രൂപയാണ് ഒരു പോയിന് ചെലവ് പ്രതീക്ഷിക്കുന്നത്. സർക്കാർ ഭൂമിയില് സൗജന്യമായാണ് ചെയ്തുകൊടുക്കുന്നത്.
സ്വകാര്യവ്യക്തികൾക്ക് സാങ്കേതികമായ സഹായം മാത്രമേ ചെയ്തുകൊടുക്കുന്നുള്ളൂ. ചിലവ് കഴിഞ്ഞാൽ ഉള്ളതെല്ലാം ഉടമസ്ഥനുള്ളതാണ്. ഉപഭോക്താവ് കൊടുക്കേണ്ട തുക തീരുമാനിക്കുമ്പോൾ മുഴുവൻ കാര്യങ്ങളും വ്യക്തമാകും.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
മാതൃഭൂമി സീഡിന്റെ വിത്ത് വിതരണം തുടങ്ങി
പ്ലസ് ടു വിദ്യാർത്ഥികൾക്ക് കൃഷിവകുപ്പിന്റ അംഗീകാരം
ഉത്തരവാദിത്വ ടൂറിസത്തിന്റ വാർഷികാഘോഷം
ഹൃദയാരോഗ്യത്തിന് ഗ്രീൻ ടീ ശീലമാക്കൂ...
തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ
ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന
തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും
Share your comments