<
  1. News

ക്ഷീരകർഷകർക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം നടത്തി

ആലപ്പുഴ: സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ലാൽ നിർവ്വഹിച്ചു. .അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിൽ 250 ഓളം ക്ഷീരകർഷകർക്ക് കാലിത്തീറ്റയ്ക്ക് രണ്ട് ലക്ഷം രൂപയും സംഘത്തിൽ പാലളക്കുന്ന ഓരോ ലിറ്ററിനും നാല് രൂപ പ്രകാരം നൽകുന്നതിനായി അഞ്ച് ലക്ഷം രൂപയും അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പദ്ധതിയായി അംഗീകരിച്ച് നടപ്പാക്കുന്നത്

Abdul
Panchayat President G. Venulal inaugurated the distribution of fodder
Panchayat President G. Venulal inaugurated the distribution of fodder

ആലപ്പുഴ: സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണു ലാൽ നിർവ്വഹിച്ചു. Subsidy for dairy farmers included in the Subiksha Keralam scheme Village Panchayat President G. Venulal inaugurated the distribution of fodder.അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിൽ 250 ഓളം ക്ഷീരകർഷകർക്ക് കാലിത്തീറ്റയ്ക്ക് രണ്ട് ലക്ഷം രൂപയും സംഘത്തിൽ പാലളക്കുന്ന ഓരോ ലിറ്ററിനും നാല് രൂപ പ്രകാരം നൽകുന്നതിനായി അഞ്ച് ലക്ഷം രൂപയും അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പദ്ധതിയായി അംഗീകരിച്ച് നടപ്പാക്കുന്നത്

കൂടാതെ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ 700 ഓളം കർഷകർക്ക് കാലിത്തീറ്റ സബ്സിഡിക്കായി 15 ലക്ഷം രൂപയും സംഘത്തിൽ പാലളന്ന ഓരോ ലിറ്ററിനും 4 രൂപ പ്രകാരം നൽകുന്നതിനായി പത്ത് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. അമ്പലപ്പുഴ-ആമയിട ക്ഷീരോൽപാദക സഹകരണ സംഘങ്ങളിലായി നടന്ന ചടങ്ങ് അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ലാൽ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ബൈജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ അഡ്വ.ആർ.ശ്രീകുമാർ, കരുമാടി മുരളി, സുഷമരാജീവ്, മനോജ്, ക്ഷീര വികസന ഓഫീസർ വി.എച്ച്.സബിത, ഡോ.രമേശ് കുമാർ , ലതാദേവി തുടങ്ങിയവർ സംസാരിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അടിമാലിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കൃഷി സ്ഥലം കയ്യേറിനശിപ്പിച്ചെന്നു കർഷകർ

English Summary: Distribution of fodder at subsidized rates to dairy farmers

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds