കേന്ദ്ര ബജറ്റിൽ 27.1 ലക്ഷം കോടിയുടെ ആത്മനിർഭർ ഭാരത് പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ആത്മനിർഭർ പാക്കേജ് തുടരുമെന്നും പദ്ധതി വിപ്ലവം സൃഷ്ടിച്ചെന്നും മന്ത്രി പറഞ്ഞു.
ആത്മ നിർഭർ പാക്കേജുകൾ സാമ്പത്തിക ഉത്തേജനത്തിന് സഹായിച്ചു. സർക്കാർ നടപടികൾ കർഷകർക്കും സഹായമായി. കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ആത്മ നിർഭർ ഭാരത് പാക്കേജ് സഹായിച്ചു. അതിനാൽ പദ്ധതി തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
കൂടാതെ ആത്മനിർഭർ പാക്കേജ് മിനി ബജറ്റുകളെ പോലെ ഗുണം ചെയ്തു. കൊവിഡിനെ തുടർന്ന് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് സമ്പദ് വ്യവസ്ഥ നേരിട്ടത്. ഇതിനിടെ ജിഡിപിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിർഭർ പാക്കേജുകളാണ് അവതരിപ്പിച്ചത്.
Finance Minister Nirmala Sitharaman presented the highly-anticipated Union Budget 2021. In the Budget, she laid the focus on an extensive plan for Atmanirbhar Bharat. She said, "Our government is prepared to support the Indian economy's reset." She also said that the government has stretched its resources for the benefit of the poorest of the poor.
Share your comments