1. Environment and Lifestyle

സ്വർണ്ണവും ചോക്ലേറ്റും ചേർന്ന വെറ്റിലക്കൂട്ട്

ഈ വെറൈറ്റി വെറ്റിലകൂട്ട് ലഭിക്കുന്നത് ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ഇന്ത്യയിലെ ആദ്യത്തെ പാൻ പാർലറായ യമൂസ് പഞ്ചായത്തിലാണ്.

Meera Sandeep
സ്വർണ്ണവും ചോക്ലേറ്റും ചേർന്ന വെറ്റിലക്കൂട്ട്
സ്വർണ്ണവും ചോക്ലേറ്റും ചേർന്ന വെറ്റിലക്കൂട്ട്

ഈ വെറൈറ്റി വെറ്റിലകൂട്ട് ലഭിക്കുന്നത് ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ഇന്ത്യയിലെ ആദ്യത്തെ

പാൻ പാർലറായ യമൂസ്  പഞ്ചായത്തിലാണ്.  

ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് ഈ സ്വർണ്ണ വെറ്റിലക്കൂട്ട്.

ഈ വെറൈറ്റി വെറ്റിലകൂട്ട് ലഭിക്കുന്നത് ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ഇന്ത്യയിലെ ആദ്യത്തെ പാൻ പാർലറായ യമൂസ്  പഞ്ചായത്തിലാണ്.  ഇതിന്റെ വില 750 രൂപയാണ്.

വെറ്റിലകൂട്ടിൽ ഉൾപ്പെടുന്നത് ചുണ്ണാമ്പ്, ഈന്തപ്പഴം, കരിങ്ങാലി, ഡെസിക്കേറ്റഡ് കോക്കനട്ട്. പെരുംജീരകം, സ്വീറ്റ് ചട്ണി, പനിനീർപ്പൂവും പഞ്ചസാരയും ചേർന്ന മിശ്രിതം (ഗുൽഖണ്ഡ്) ഇവയൊക്കെവച്ച ശേഷം അതിനുമുകളിൽ ഫെററോ റോഷർ ചോക്ക്ലേറ്റിന്റെ പകുതിയും ഒരു ചെറിയ സ്വർണ്ണ ഷീറ്റും വയ്ക്കും.  

ഇനി ഈ കൂട്ട് വേണ്ടവർക്ക് സ്വർണ്ണ ഷീറ്റ് വേണ്ടായെങ്കിൽ 120 രൂപമാത്രമാണ് ഇതിന്റെ വില.  സമൂഹ

മാധ്യമത്തിലൂടെ പ്രചരിക്കുന്ന ഈ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. 

വീഡിയോയിൽ അവർ വ്യക്തമായി ഓരോന്നിന്റെയും ഗുണങ്ങൾ വിവരിക്കുന്നുണ്ട്.  

English Summary: Pan with gold and chocolate

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds