Features

ചിറകടിച്ചുയരുന്ന പ്രാവുവിപണിയിലെ ത്രിമൂര്‍ത്തികള്‍

ആര്‍ഷഭാരത സംസ്‌കാരത്തിന്റെ മുഖമുദ്രയെന്ന് പറയാവുന്നത്ര കുലീനതയും സൗന്ദര്യവും ഇടകലര്‍ന്ന അരുമപക്ഷിയാണ് പ്രാവ്. ശാന്തിയുടെയും സൗമ്യതയുടെയും മൂര്‍ത്തരൂപങ്ങള്‍. പ്രാവ് പരിപാലനത്തില്‍ അഗ്രഗണ്യരാണ് ത്രിമൂര്‍ത്തികളായ ഡി.ഡബ്‌ലുലാല്‍, രാംചന്ദ്.കെ.എസ്., സ്വീറ്റിലാല്‍ എന്നിവര്‍. കൊല്ലം ജില്ലയില്‍ പ്രാവുകളുടെ സ്പന്ദനം തൊട്ടറിഞ്ഞ് സ്‌നേഹപൂര്‍വ്വം പരിലാളിച്ച് തൊട്ടുരുമ്മി സധൈര്യപൂര്‍വ്വം അതിബൃഹത്തായ അരുമപക്ഷി വിപണന ശൃംഖലയിലെ ഇഴപിരിയാത്ത സഹോദരങ്ങളാണിവര്‍. സൗന്ദര്യവും രാജകീയ പ്രൗഢിയും കണ്ണിനും മനസ്സിനും…