<
  1. News

എഫ്. പി. ഒ പദ്ധതിക്ക് അപേക്ഷിക്കാം

കേരളത്തിലെ കാർഷിക മേഖലയിൽ അസംഘടിതമായി നിലകൊള്ളുന്ന സ്വന്തം ഭൂമിയിലും പാട്ടഭൂമി കാലങ്ങളായി കൃഷി ചെയ്തു വരുന്ന ഉൽപ്പാദന മേഖലയിൽ പ്രവർത്തിക്കുന്ന കർഷകരെ സംഘടിപ്പിക്കുകയും അവരുടെ ഉൽപ്പന്നങ്ങൾക്ക് ഉന്നതമായ ഗുണനിലവാരവും കേരള ബ്രാൻഡിംഗ് ഉറപ്പാക്കി വിപണന മൂല്യവും കൈവരിക്കുകയാണ് കർഷക ഉത്പാദക സംഘടന അഥവാ എഫ്.പി. ഒ കൊണ്ട് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്.

Priyanka Menon

കേരളത്തിലെ കാർഷിക മേഖലയിൽ  അസംഘടിതമായി നിലകൊള്ളുന്ന സ്വന്തം ഭൂമിയിലും പാട്ടഭൂമി  കാലങ്ങളായി കൃഷി ചെയ്തു വരുന്ന ഉൽപ്പാദന മേഖലയിൽ പ്രവർത്തിക്കുന്ന കർഷകരെ സംഘടിപ്പിക്കുകയും അവരുടെ ഉൽപ്പന്നങ്ങൾക്ക് ഉന്നതമായ ഗുണനിലവാരവും കേരള ബ്രാൻഡിംഗ് ഉറപ്പാക്കി വിപണന മൂല്യവും കൈവരിക്കുകയാണ് കർഷക ഉത്പാദക സംഘടന അഥവാ എഫ്.പി. ഒ കൊണ്ട് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. കേരളത്തിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള നോഡൽ ഏജൻസി ചെറുകിട കർഷക കാർഷിക വ്യാപാര കൺസോർഷ്യം അഥവാ എസ്. എഫ്.എ.സി കേരള ആണ്. ഈ രംഗത്ത് പ്രവർത്തിക്കുന്ന ഏജൻസികൾക്ക് കേരള സർക്കാരിൻറെ ഈ ടെൻഡർ പോർട്ടലിൽ നവംബർ 18 വരെ ടെൻഡർ സമർപ്പിക്കാവുന്നതാണ്.  ഈ പദ്ധതിയുടെ ഭാഗമായി ചേരുന്നതിന്  പുതിയ എഫ്. പി. ഒ കൾക്കും ശാക്തീകരണത്തിന്റെ ഭാഗമായി അപേക്ഷ നൽകുന്നതിന് കർഷക ഉത്പാദന സംഘടനകൾക്കും www.sfackerala.org എന്ന വെബ്സൈറ്റിൽ നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഈ പദ്ധതിയെ കുറച്ച് കൂടുതൽ അറിയുവാൻ  1800-425-1661 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുക.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

റോസാ പൂക്കൾ കൂടുതൽ ഉണ്ടാവാൻ നിങ്ങളുടെ വീട്ടിലെ ഈ വേസ്റ്റ് മാത്രം മതി

കപ്പ കൃഷി ചെയ്യുന്നവർ ഈ വളക്കൂട്ട് അറിഞ്ഞിരിക്കണം

എരിക്ക്-സർവ്വരോഗ സംഹാരി

പച്ചക്കറിത്തോട്ടത്തിലെ ഏതു പൂക്കാത്ത ചെടിയും പൂക്കും

പഴത്തൊലി മാത്രം മതി റോസാപ്പൂക്കൾ നിറയെ ഉണ്ടാവാൻ

മുട്ട സംരക്ഷണം - അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങൾ

മുളകിലെ കീടങ്ങളെ തുരത്താൻ മുളക് കൊണ്ടൊരു കീടനാശിനി

വിഷമില്ലാത്ത മല്ലിയില ഇനി നിങ്ങളുടെ അടുക്കള തോട്ടത്തിലും

കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട...

മാവിന്റെ തളിരിലകൾ കൊഴിഞ്ഞു വീഴാതിരിക്കാൻ ഇതാ ഒരു പരിഹാരമാർഗം

മഗ്നീഷ്യം മണ്ണിലുണ്ടായാലേ ഇലമഞ്ഞളിപ്പ് ഇല്ലാതാവൂ

രോഗപ്രതിരോധശേഷി കൂട്ടാൻ മുക്കുറ്റി മാത്രം മതി

മട്ടുപ്പാവിൽ വളർത്താവുന്ന "പികെഎം -1" പുളിത്തൈകൾ

English Summary: FPO Scheme

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds