തേനീച്ച കർഷകർക്ക് സൗജന്യ നിരക്കിൽ തേനീച്ചപ്പെട്ടികളും അതിനുവേണ്ട മറ്റ് ഉപകരണങ്ങളും സൗജന്യനിരക്കിൽ നൽകുന്നു. സ്വയം സഹായ സംഘങ്ങളിലെ കർഷകർക്കാണ് ഈ ആനുകൂല്യം. നബാഡ്, എൻ.ആർ.എൽ.എം, ആത്മാ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത സംഘങ്ങൾക്ക് മുൻഗണനയുണ്ട്.
ഹണി മിഷൻ 2020 - 21 ന്റേ പദ്ധതികളുമായി ബന്ധപ്പെട്ടാണ് ഈ അവസരം.
വനിതകൾ , അതിഥി തൊഴിലാളികൾ , തേനീച്ച വളർത്തലിൽ പരിശീലനം സിദ്ധിച്ച ബിപിഎൽ വിഭാഗത്തിൽ പെട്ട കർഷകർ പട്ടികജാതി-പട്ടിക വർഗക്കാർ എന്നിവർക്ക് അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഓഫീസ് സംസ്ഥാന ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റേതാണ്.ഫോൺ നമ്പർ 9446439384.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
മൊബൈൽ ഉണ്ടോ? സ്വയം മണ്ണ് പരിശോധിക്കാം വളം നിശ്ചയിക്കാം
ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം
ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന
തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും
Share your comments